മുതലകൾ ചില്ലറക്കാരല്ല!
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മുതലകൾ ചില്ലറക്കാരല്ല!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2021, 12:08 pm IST
FacebookTwitterWhatsAppTelegram

 

ഭൂമുഖത്ത്‌ പരിണാമത്തിന്( മാറ്റത്തിന് ) ഏറ്റവും കുറവ് വിധേയരായ ജീവവർഗ്ഗം ഏതാണെന്ന ചോദ്യത്തിന് ഉത്തരവുമായി ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞൻമാർ. നമ്മുടെ ജലാശയത്തിലും പരിസരങ്ങളിലും കാണുപ്പെട്ടുന്ന മുതലകളാണ് അന്നും ഇന്നും ഒരുപോലെ തുടരുന്നത് . ഇന്ന് ഭൂമുഖത്ത് കാണുന്ന ഉരഗങ്ങളിൽ ഏറ്റവും വലുതും ഇവയാണ്.

200 ദശലക്ഷം വർഷങ്ങൾക്ക്‌ മുൻപ് ജുറാസിക് കാലഘട്ടത്തിൽ ജീവിച്ചിരുന്ന മുതലകളും ഇപ്പോൾ കാണാപ്പെടുന്നവയുമായി പൂർണമായും സാമ്യമുണ്ട്. ദിനോസറുകൾ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായപ്പോഴും മുതലകൾ യാതൊരു മാറ്റവുമില്ലാതെ തുടരുന്നു. ദിനോസറുകളുടെ നാശത്തിനു കാരണമായ കടുത്ത പാരിസ്ഥിതിക വ്യതിയാനങ്ങളെ അതിജീവിക്കാൻ പര്യാപ്തമായ രീതിയിലാണ് മുതലകൾ സൃഷ്ടിക്കപ്പെട്ടത്.

അന്ന് ജീവിച്ചിരുന്ന പക്ഷികളും പല്ലികളും തുടർച്ചയായ മാറ്റങ്ങൾക്ക് വിധേയമായി ആയിരക്കണക്കിനു ജീവവർഗ്ഗമായി പരിണമിച്ചെന്ന സത്യം മനസ്സിലാക്കുമ്പോഴാണ് മുതലകളുടെ കാര്യത്തിൽ നമുക്ക് അത്ഭുതം ഉണ്ടാകുന്നത്. മുതലകൾ ഇപ്പോഴും 25 വർഗ്ഗങ്ങൾ മാത്രമേയുള്ളു.

ഭൂമിയും ജീവജാലങ്ങളും തമ്മിലുള്ള ബന്ധം വളെരെ സങ്കീർണമാണെന്നും, അത് മനസ്സിലാക്കാനുള്ള പഠനങ്ങൾ പുരോ​ഗമിക്കുകയാണെന്നും ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ജോഗ്രഫിക്കൽ സയൻസിലെ ശാസ്ത്രജ്ഞൻ മാക്സ് സ്‌റ്റോക്ക്‌ഡേൽ ഗവേഷണ പ്രബന്ധത്തിൽ വിശദീകരിക്കുന്നു.

സ്റ്റോപ്പ്‌ – സ്റ്റാർട്ട്‌ പാറ്റേൺ എന്നറിയപ്പെടുന്ന ഒരു പ്രത്യേക പരിണാമ രീതിയാണ് മുതലകളുടെ കാര്യത്തിൽ നടന്നത്. പരിണാമത്തിന്റെ തോത് കണക്കാക്കാൻ ലേണിങ് അൽഗോരിതമാണ് ശാസ്ത്രജ്ഞർ ഉപയോഗപ്പെടുത്തിയത്.

 

Tags: sciencebiologycrocodile
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies