വായുമലിനീകരണം കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി ഇബൈക്ക്ഗോ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

വായുമലിനീകരണം കുറയ്‌ക്കാന്‍ പുതിയ പദ്ധതിയുമായി ഇബൈക്ക്ഗോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2021, 10:13 am IST
FacebookTwitterWhatsAppTelegram

സൗരോര്‍ജം ഉപയോഗിച്ച് ഇനി ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ബാറ്ററികള്‍ ചാര്‍ജ് ചെയ്യാം. ഇബൈക്ക്ഗോയാണ് ഇത്തരമൊരു പദ്ധതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇതിലൂടെ ആദ്യത്തെ കാര്‍ബണ്‍-ന്യൂട്രല്‍ മൊബിലിറ്റി കമ്പനിയായ ഇബൈക്ക്ഗോ മാറും. ഈ പദ്ധതിയുടെ ഭാഗമായി കാര്‍ബണ്‍ പുറന്തള്ളുന്നത് ഒഴിവാക്കാന്‍ ഇബൈക്ക്ഗോയുടെ എല്ലാ വാഹനങ്ങളുടെയും ബാറ്ററികള്‍ സൗരോര്‍ജ്ജത്തിലൂടെ ചാര്‍ജ് ചെയ്യും. ഇതിന്റെ ഭാഗമായി ഇബൈക്ക്ഗോ, എസ്‌കെഎസ് ക്ലീന്‍ടെക്കുമായി സഹകരിച്ച് സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. ഈ സോളാര്‍ പാനലുകള്‍ കെട്ടിടങ്ങളില്‍ സ്ഥാപിക്കുകയും അവയുടെ ഇവിയില്‍ ഉപയോഗിക്കുന്ന ബാറ്ററികള്‍ 100 ശതമാനം സൗരോര്‍ജ്ജം ഉപയോഗിക്കുകയും ചെയ്യും.

അവിടെ നിന്നും ബാറ്ററികള്‍ സൗരോര്‍ജ്ജം ഉപയോഗിച്ച് ചാര്‍ജ് ചെയ്യും, കൂടാതെ വാഹനങ്ങള്‍ക്ക് വന്ന് ബാറ്ററികള്‍ സ്വാപ്പ് ചെയ്യാനും സാധിക്കുന്നു. ഇത്തരമൊരു പദ്ധതി ആരംഭിക്കുന്നതിലൂടെ വായുമലിനീകരണം കുറച്ച് ശുദ്ധമായ വായുവിലേക്ക് പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യമെന്നും കമ്പനി അവകാശപ്പടുന്നു. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി നമുക്കു ചുറ്റും കൂടുതല്‍ വൃക്ഷ തൈകള്‍ വെച്ചു പിടിപ്പിക്കുന്നതിലൂടെ വരും തലമുറയെ എങ്കിലും സംരക്ഷിക്കാന്‍ കഴിയുമെന്നും ഇബൈക്ക്ഗോ സ്ഥാപകനും സിഇഒയുമായ ഡോ. ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞു.

പ്രാരംഭ പദ്ധതിയായതു കൊണ്ട് തന്നെ മുംബൈയില്‍ തുടക്കം കുറിക്കുമെന്നും പിന്നീട് മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. ഇതിനോടൊപ്പം തന്നെ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഏഴ് നഗരങ്ങളിലായി 30,000 ത്തിലധികം ഇലക്ട്രിക് ബൈക്കുകള്‍ വിന്യസിക്കുമെന്നും ഇലക്ട്രിക് മൊബിലിറ്റി സ്റ്റാര്‍ട്ടപ്പ് വ്യക്തമാക്കി. ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ബാറ്ററി ഉത്പാദനം കാര്യക്ഷമമായ പരമ്പരാഗത കാറിനേക്കാള്‍ 74 ശതമാനം വരെ കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉത്പാദിപ്പിക്കുമെന്നും ഗവേഷകര്‍ കണ്ടെത്തിയതായി സ്റ്റാര്‍ട്ടപ്പ് പറയുന്നു.

ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies