ഒരു തൊടിയിൽ ഒരു മുരിങ്ങ, അത്‌ നിർബന്ധാ...
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഒരു തൊടിയിൽ ഒരു മുരിങ്ങ, അത്‌ നിർബന്ധാ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2021, 10:15 am IST
FacebookTwitterWhatsAppTelegram

ഓരോ തൊടിയിലും ഒരു മുരിങ്ങ മരമെങ്കിലും വേണമെന്ന് മുത്തശ്ശൻമാരും മുത്തശ്ശിമാരും പറയുന്നത് നാം കേട്ടിട്ടുണ്ട്. അത്‌ പറയാനുള്ള കാര്യം എന്തെന്നാൽ അവർക്ക് ആ ചെടിയുടെ പോഷക- ഔഷധഗുണത്തെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നു. ശുദ്ധമായ ആഹാരത്തിന് ദൗർലഭ്യം നേരിടുന്ന ഈ കാലഘട്ടത്തിൽ നമുക്ക് ലഭ്യമായതിൽ ഏറ്റവും ശുദ്ധവും പോഷകമൂല്യമുള്ള ഭക്ഷ്യവിഭവമാണ് മുരിങ്ങ. ഇതിന്റെ ഇലയും പൂവും കായും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ സാധിക്കുമെന്നതും ഈ ചെടിയുടെ മാത്രം മേന്മയാണ്. വിവിധ ആയുർവേദ ഗ്രന്ഥങ്ങളിൽ മുരിങ്ങയുടെ ഔഷധ ഗുണത്തെകുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്.

100 ഗ്രാം മുരിങ്ങക്കായയിൽ 8.5 ഗ്രാം കാർബോഹൈഡ്രേറ്റ്, 3.2 ഗ്രാം ഫൈബർ, 2 ഗ്രാം പ്രോട്ടീൻ തുടങ്ങി കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയവയെല്ലാം അടങ്ങിയിട്ടുണ്ട്. ഒന്നര ഗ്ലാസ് പാലിൽ ഉള്ളതിനേക്കാൾ കൂടുതൽ കാൽസ്യം, ഒരു പഴത്തിലുള്ളതിനേക്കാൾ പൊട്ടാസ്യം, 3 ഓറഞ്ചിലുള്ളതിനേക്കാൾ വൈറ്റമിൻ സി എന്നിവ 100​ഗ്രാം മുരിങ്ങയിലയിൽ ഉണ്ട്. മറ്റേത് ഇലക്കറികളെക്കാൾ കൂടുതൽ അയേണും ഇതിലുണ്ട്. ഈ ചെടിയുടെ വേരും തൊലിയും ഔഷധമായും ഉപയോഗിക്കുന്നുണ്ട്.

ശരീരത്തിന് പോഷകം നൽകുന്നതുപോലെ തന്നെ നിരവധി രോഗങ്ങൾക്കുള്ള ഒറ്റമൂലിയും കൂടിയാണ് മുരിങ്ങയിലയും കായയും. ഹൃദയം, വൃക്ക,കരൾ എന്നിവയുടെ ആരോഗ്യം സംരക്ഷിക്കാൻ മുരിങ്ങയുടെ ഉപയോഗം കൊണ്ട് സാധിക്കും. ശരീരപുഷ്ടിക്കും രക്തശുദ്ധിക്കും കൃമിശല്യം ഇല്ലാതാക്കാനും മുരിങ്ങയില ഉത്തമമാണ്. മുരിങ്ങയില ജ്യൂസ് ആക്കി ഉപ്പിട്ട് കുടിച്ചാൽ വായു ശല്യം ഒഴിവാകും. കൂടാതെ ദഹനം സുഗമമാക്കാനും ഇത് സഹായിക്കും.

ശരീരത്തിലെ വേദനയും നീരും ഇല്ലാതാക്കാൻ മുരിങ്ങയില അരച്ച് ഉപ്പു ചേർത്ത് കഴിച്ചാൽ മതി. മുരിങ്ങയില ഇട്ട് തിളപ്പിച്ച വെള്ളത്തിൽ നാരങ്ങാനീരും ഉപ്പും ചേർത്തു കുടിക്കുന്നത് പ്രമേഹം, കൊളസ്ട്രോൾ എന്നിവയ്‌ക്ക് ആശ്വാസമാകും. മുലപ്പാൽ വർധനയ്‌ക്കും മുരിങ്ങയില വളരെയേറെ സഹായിക്കുന്നു. മുരിങ്ങക്കായ പുരുഷന്മാരിൽ ബീജത്തിന്റെ എണ്ണം വർധിപ്പിക്കും. ചർമരോഗങ്ങളും അകാലനരയും അകറ്റി യൗവനം നിലനിർത്താൻ മുരിങ്ങയ്‌ക്ക് കഴിവുണ്ടെന്ന് പറയുന്നു . ഗർഭം അലസി പോകാൻ സാധ്യതയുള്ളതിനാൽ ഗർഭിണികൾ ആദ്യ മാസങ്ങളിൽ മുരിങ്ങയില കഴിക്കാൻ പാടില്ല .

 

 

 

Tags: drumstickfoodHealth
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

വാര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡ്രങ്ക് ഡ്രൈവിങ് കേസില്‍ തടവും പിഴയും നേരിടേണ്ടിവരും?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies