യുവത്വത്തെ സ്വാധീനിക്കാൻ കഴിവുള്ളവർ ലഹരിക്ക് അടിമകൾ: ഇവർ ചികിത്സയ്ക്ക് തയ്യാറാകണമെന്ന് മുഖ്യമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യുവത്വത്തെ സ്വാധീനിക്കാൻ കഴിവുള്ളവർ ലഹരിക്ക് അടിമകൾ: ഇവർ ചികിത്സയ്‌ക്ക് തയ്യാറാകണമെന്ന് മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2021, 01:28 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: യുവത്വത്തെ സ്വാധീനിക്കാന്‍ കഴിവുള്ള ചിലര്‍ ലഹരിമരുന്നിന് അടിമകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇവര്‍ ചികിത്സയ്‌ക്ക്  തയ്യാറാവണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആണ്‍,പെണ്‍ വ്യത്യാസമില്ലാതെ ലഹരി മരുന്നിന്റെ ഉപയോഗം സംസ്ഥാനത്ത് കൂടുകയാണ് എന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. ലഹരിമരുന്നിന്റെ ഉപയോഗവും വിപണനവും സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഇക്കാര്യത്തിൽ എക്സൈസ് മന്ത്രി വിശദീകരണം നൽകുന്നതിനിടെയാണ് മുഖ്യമന്ത്രി ചില പ്രധാനപ്പെട്ട കാര്യങ്ങൾ സഭയിൽ സൂചിപ്പിച്ചത്. എന്നാൽ ബംഗളൂർ മയക്കുമരുന്ന് കേസ് സംബന്ധിച്ച് മുഖ്യമന്ത്രിയോ എക്സൈസ് മന്ത്രിയോ സഭയിൽ പരാമർശം നടത്തിയില്ല എന്നതും ശ്രദ്ധേയമാണ്.

ഇതിനെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ഇളം തലമുറയെ വഴിതെറ്റിക്കാൻ ഉള്ള ശ്രമമാണ് നടക്കുന്നത്. കേരളത്തെ കേന്ദ്രമാക്കാൻ മയക്കുരുന്നു ലോബി ശ്രമിക്കുന്നു എന്നത് വസ്തുതയാണ്. ചില വിഭാഗങ്ങളെ സ്വാഭാവികമായും ആകർഷിക്കാൻ ഇടയുള്ള ചില കേന്ദ്രങ്ങൾ ഇത് വല്ലാതെ ഉപയോഗിക്കുന്ന നില ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അതും ഗൗരവമായി കാണുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

പാര്‍ട്ടി അംഗമായാലും ലഹരിമരുന്നുകേസില്‍ ഉള്‍പ്പെട്ടാല്‍ നടപടിയുണ്ടാകുമെന്ന് എക്സൈസ് മന്ത്രിയും നിയമസഭയെ അറിയിച്ചു. ദക്ഷിണേന്ത്യയിലെ ലഹരി വിതരണകേന്ദ്രം കേരളമാണ് എന്നത് വ്യാജപ്രചാരണമാണെന്നും മന്ത്രി വ്യക്തമാക്കി.വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം ലഹരിവില്പന കേന്ദ്രങ്ങൾ കണ്ടെത്തിയാൽ  അവ ഒരിക്കലും തുറക്കാനാവാത്ത വിധം അടച്ചുപൂട്ടുമെന്നും എക്സൈസ് മന്ത്രി സഭയെ അറിയിച്ചു.

Tags: Pinarayisabha
Share
Tweet
SendShare

More News from this section

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies