റിയാദ് : സൗദിയിൽ 175 കൊറോണ വൈറസ് കേസുകളും, 156 രോഗമുക്തിയും, 4 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആരോഗ്യമന്ത്രാലയം രേഖപ്പെടുത്തി.
ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച അണുബാധകളുടെ എണ്ണം 364271 ഉം, വീണ്ടെടുക്കൽ 356013 ഉം, മരണസംഖ്യ 6304 ഉം കടന്നു.
ആകെ രോഗബാധിതരിൽ സജീവമായ കേസുകൾ 1954 എണ്ണം ഉള്ളതിൽ 307 എണ്ണം ഗുരുതരമാണ് എന്നും മന്ത്രാലയം അറിയിച്ചു.
Comments