സോഷ്യൽ മീഡിയയിൽ വൈറലായി 'അദൃശ്യം'
Thursday, October 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home Entertainment

സോഷ്യൽ മീഡിയയിൽ വൈറലായി ‘അദൃശ്യം’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2021, 09:25 pm IST
Facebook
Twitter
WhatsAppTelegram

വിനോദ് കോവൂർ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന അദൃശ്യം എന്ന ഷോർട്ട് ഫിലിം സോഷ്യൽ മീഡിയയിൽ വൈറലായി മുന്നേറുകയാണ്. മമ്മൂട്ടി ഉൾപ്പടെ നിരവധി ചലച്ചിത്ര പ്രവർത്തകരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഷോർട്ട് ഫിലിം റിലീസ് ചെയ്തിരിക്കുന്നത്. വർഷത്തോളമായി ചലച്ചിത്ര – ടിവി രംഗത്ത് പ്രവർത്തിക്കുന്ന കലന്തൻ ബഷീറാണ് ഷോർട്ട് ഫിലിമിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.

സൂര്യ ക്രിയേഷൻസിന്റെ ബാനറിൽ സന്തോഷ് സൂര്യ ആണ് ചിത്രം നിർമിക്കുന്നത്. ഒരു സൈക്കിൾ യാത്രക്കാരനിലൂടെ മുന്നോട്ടു പോകുന്ന ചിത്രത്തിന്റെ കഥ സസ്‌പെൻസും സന്ദേശവും നിറഞ്ഞതാണ്. ചലച്ചിത്ര – ടിവി താരം സനൂജ സോമനാഥാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദൃശ്യം എന്ന മെഗാഹിറ്റ് ചലച്ചിത്രത്തിൽ വരുൺ പ്രഭാകർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റോഷൻ ബഷീറിന്റെ പിതാവാണ് കലന്തൻ ബഷീർ. തിരക്കഥാകൃത്ത്, നടൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് ബഷീർ. മരട് എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച അദ്ദേഹംനിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു മലയാള ചലച്ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് കലന്തൻ ബഷീർ.

ഛായാഗ്രഹണം: സജീഷ് രാജ്. എഡിറ്റിംഗ്: വി. ടി. ശ്രീജിത്ത്. പശ്ചാത്തല സംഗീതം: ബോബി ജാക്‌സൺ. പ്രൊഡക്ഷൻ കൺട്രോളർ: ഇക്ബാൽ പാനായിക്കുളം. മേക്കപ്പ്: സന്തോഷ് വെൺപകൽ. കലാസംവിധാനം: നാരായണൻ പന്തീരിക്കര. കോസ്റ്റ്യൂംസ്: ഇന്ദ്രൻസ് ജയൻ. അസോസിയേറ്റ് ഡയറക്ടർ: സാബു കക്കട്ടിൽ. സ്റ്റിൽസ്: അനിൽ പേരാമ്പ്ര.

Share
Tweet
SendShare

More News from this section

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

Latest News

ഫ്രാൻസിലെ കലാപവും ഇന്ത്യയിലെ പ്രതിഷേധങ്ങളും തമ്മിൽ ബന്ധം? ജൻപഥിലെ സോണിയയുടെ കൂടിക്കാഴ്ചയെന്തിന്? 13 രാജ്യങ്ങളിലായി 101 സംഘടനകളുടെ ശൃംഖല

ഡ്രൈവർമാരില്ലാതെ കെഎസ്ആർടിസി വലയുന്നു; ശബരിമല സർവീസുകൾ മുടങ്ങാൻ സാധ്യത; മണ്ഡലകാലം അടുക്കുമ്പോൾ ആശങ്ക

ത്രിപുര യുവാവിനെ ‘ചൈനീസ്’ എന്ന് വിളിച്ച് പരിഹസിച്ചു; വിവാദമായതോടെ കൈകൂപ്പി മാപ്പ് പറഞ്ഞ് അമീർ ഷൊക്കീൻ, കടുത്ത മുന്നറിയിപ്പുമായി കിരൺ റിജിജു

സ്വകാര്യഭാഗത്ത് അണുബാധയുണ്ടായിട്ടും…. ഒരു ദിവസം 16 കാരിയെ പീഡിപ്പിച്ചത് പതിനഞ്ചോളം പേർ; സ്പായിലെത്തിച്ചത് ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ്, സന്ദർശകരും നിരീക്ഷണത്തിൽ

റൈഹാൻ വദ്രയെ രാഷ്‌ട്രീയത്തിൽ ലോഞ്ച് ചെയ്യാൻ നെഹ്റു കുടുംബം? ബിക്കാനീര്‍ ഹൗസിലെ ചിത്രപ്രദർശനം ഇതിന്റെ ഭാഗം; യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനാക്കാൻ അണിയറയിൽ നീക്കം ശക്തം

ബ്രിട്ടാസും റഹീമും വെറും ചെണ്ടകൾ; വിരിയില്ല എന്ന് ഉറപ്പുള്ള ചീമുട്ടകൾക്ക് മുകളിൽ അടയിരിക്കുന്നവരാണ് കമ്യൂണിസ്റ്റുകൾ; ഇടത് അനുഭാവിയായിരുന്ന ഞാൻ ഇന്ന് മോദിയുടെ ആരാധകൻ: ഫ്രാൻസിസ് ടി. മാവേലിക്കര

രാഹുലിന്റെ ‘റെജിം ചെയ്ഞ്ച്’ നീക്കത്തിന് പിന്നിൽ അന്താരാഷ്‌ട്ര ശൃംഖലയോ? ചൈനീസ് വംശജനായ അമേരിക്കൻ വ്യവസായി നെവിൽ റോയ് സിംഗമിന്റെ പങ്ക്? നിർണായക വെളിപ്പെടുത്തലുമായി നിഷികാന്ത് ദുബെ

പാക് ഭീകരതയുടെ യാഥാർഥ്യം; 26/11 ദുരന്തം നേരിട്ടറിഞ്ഞ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി; താജ് പാലസിലെ സുരക്ഷ ജീവനക്കാരനുമായി സംസാരിച്ച് മാർക്കോ റൂബിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies