റിയാദ് : സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 176 പുതിയ കൊറോണ കേസുകളും, 5 മരണങ്ങളും, 146 രോഗമുക്തിയും രേഖപ്പെടുത്തി. പുതിയ കണക്കുകൾ പ്രകാരം രോഗബാധിതർ 364929 ഉം, മരണസംഖ്യ 6323 ഉം രോഗമുക്തി 356687 ആയി ഉയർന്നു. നിലവിൽ 1919 രോഗികൾ ചികിത്സയിൽ കഴിയുന്നതിൽ 319 എണ്ണം ഗുരുതരമാണ് എന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Comments