കൊറോണ പ്രശ്‌നമല്ല.... തൊണ്ണൂറ്റി എട്ടാമത്തെ വയസ്സിലും കൊറോണയെ തോല്‍പിച്ച് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

കൊറോണ പ്രശ്‌നമല്ല…. തൊണ്ണൂറ്റി എട്ടാമത്തെ വയസ്സിലും കൊറോണയെ തോല്‍പിച്ച് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2021, 09:54 am IST
FacebookTwitterWhatsAppTelegram

തൊണ്ണൂറ്റി എട്ടാമത്തെ വയസ്സിലും കൊറോണയെ തോല്‍പിച്ച  മലയാളികളുടെ സ്വന്തം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. കൊറോണയെന്ന മഹാമാരിയെ അതിജീവിക്കാന്‍ ഏതൊരു വ്യക്തിക്കും സാധിക്കും അതിനു പ്രായം പ്രശ്‌നമല്ല എന്നതിന്റെ തെളിവാണ്  ഈ മുത്തച്ഛന്‍. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അപ്പോള്‍ നടത്തിയ കൊറോണ പരിശോധനയുടെ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ അസുഖം മാറി വീട്ടില്‍ എത്തി ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പനി ബാധിക്കുകയും അതിന്റെ ചികിത്സയ്‌ക്കായി ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊറോണ  പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. അതോടെ അദ്ദേഹത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.

അസുഖം കൂടിയതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റി. രണ്ടുദിവസം ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും കൊറോണയെ തോല്‍പ്പിച്ച് പൂര്‍ണ ആരോഗ്യവാനായി അദ്ദേഹം തിരിച്ചെത്തിയിരിക്കുകയാണ് ഇദ്ദേഹം. തൊണ്ണൂറ്റി എട്ടാമത്തെ വയസ്സിലും ആരോഗ്യം വീണ്ടെടുത്തിന്റെ  സന്തോഷത്തിലാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഒപ്പം ആരാധകരും.

എഴുപത്തി ആറാമത്തെ വയസ്സില്‍ ജയരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ദേശാടനം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി.തന്റേയായ ശൈലിയിലൂടെ പിന്നീട് മലയാളത്തിന്റെ സ്വന്തം മുത്തച്ഛനായി മാറി. മലയാളത്തിന് പുറമെ തമിഴ, കന്നഡ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കല്യാണരാമന്‍ എന്ന ചിത്രത്തിലെ കുസൃതിക്കാരനായ മുത്തച്ഛനെ ആരും മറന്നു കളയാന്‍ ഇടയില്ല. വ്യത്യസ്തമായ നിരവധി കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്കു മുന്നിലെത്തിയ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി കമലഹാസന്‍, രജനീകാന്ത്, ഐശ്വര്യ റായ് തുടങ്ങിയ പ്രമുഖ താരങ്ങളുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. രാപ്പകല്‍, കല്യാണരാമന്‍, ഒരാള്‍മാത്രം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി.

Tags: COVID-19
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരനീക്കവുമായി കെഎസ്ഇബി; 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ തീരുമാനം; നിയന്ത്രണം തുടരുമെന്ന് സൂചന, ജനങ്ങളോട് വൈദ്യുതി ലാഭിക്കാൻ അഭ്യർഥന

വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ എം.എം. മണിയുടെ രൂക്ഷ വിമർശനം; ‘വിവരക്കേടും കാഴ്ചപ്പാടില്ലായ്മയും പ്രതിസന്ധിക്ക് കാരണം’

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

പ്രശസ്ത സാഹിത്യകാരനും മുൻ കേരളവർമ്മ കോളേജ് പ്രിൻസിപ്പലുമായ ഡോ. ഷോർണൂർ കാർത്തികേയൻ അന്തരിച്ചു; സാഹിത്യ-വിദ്യാഭ്യാസ രംഗത്തിന് തീരാനഷ്ടം

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies