ഹോങ്കോംഗ് അസ്വസ്ഥം; യൂറോപ്പിലേക്കും ബ്രിട്ടനിലേക്കും വ്യാപക കുടിയേറ്റത്തിനൊരുങ്ങി കുടുംബങ്ങൾ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹോങ്കോംഗ് അസ്വസ്ഥം; യൂറോപ്പിലേക്കും ബ്രിട്ടനിലേക്കും വ്യാപക കുടിയേറ്റത്തിനൊരുങ്ങി കുടുംബങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2021, 10:43 am IST
FacebookTwitterWhatsAppTelegram

ഹോങ്കോംഗ്: ചൈനയുടെ സുരക്ഷാ നിയമങ്ങളിലും അടിച്ചമർത്തലിലും മനംനൊന്ത് കുടുംബങ്ങളൊന്നടങ്കം ഹോങ്കോംഗ് വിടുന്നു. ബ്രിട്ടീഷ് പൗരത്വം ലഭിച്ചവർക്ക് പിന്നാലെ സ്വിറ്റ്‌സർലന്റിലേക്കും ജർമ്മനിയിലേക്കും ഫ്രാൻസിലേക്കുമെല്ലാം അഭ്യസ്ഥവിദ്യരായവരും ബിസിനസ്സ് രംഗത്തുള്ളവരും അവരുടെ പുതു തലമുറെ പറിച്ചു നടുകയാണ്.

ഒരു സമയം ഹോങ്കോംഗിന്റെ ഭരണം നടത്തിയിരുന്ന ബ്രിട്ടൺ നിലവിൽ 54 ലക്ഷം പേർക്ക് പാസ്സ്‌പോർട്ട് അനുവദിക്കാനുള്ള അപേക്ഷ സ്വീകരിച്ചു കഴിഞ്ഞു. ഇവരെല്ലാം തീരുമാനമെടുത്താൽ ഹോങ്കോംഗിലെ 70 ശതമാനം പേർ ബ്രിട്ടനിലെത്തും. ഈ വർഷം മാത്രം മുപ്പതുലക്ഷം പേരെ സ്വീകരിക്കാൻ ബ്രിട്ടൻ പദ്ധതിയിടുന്നുവെന്നാണ് സൂചന.

ബ്രിട്ടനിലും ഹോങ്കോംഗിലുമായി മാറി മാറി കഴിയുന്ന ഒരു വലിയ വിഭാഗം ജനത ഹോങ്കോഗിലുണ്ട്. അവരാണ് പ്രധാനമായും ഹോങ്കോംഗിനെ എന്നന്നേക്കുമായി ഉപേക്ഷിക്കാനുള്ള തീരുമാനം എടുത്തുകൊണ്ടിരിക്കുന്നത്. ജീവിതം സുരക്ഷിതമാ യിരിക്കണം. സമ്മർദ്ദം താങ്ങാനാവുന്നില്ലെന്നതാണ് ഭൂരിപക്ഷം ജനങ്ങളുടേയും അഭിപ്രായം.23 വർഷത്തിന് മുമ്പ് പൂർണ്ണ ഭരണത്തിനുള്ള അവകാശം വിട്ടു നൽകിയാണ് ബ്രിട്ടൻ ഹോങ്കോംഗിനെ ചൈനയ്‌ക്ക് തിരികെ നൽകിയത്.

Tags: HONGKONG-bRITAIN
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies