അഡ്‌ലെയ്ഡിൽ തോറ്റെന്ന യാതൊരു തോന്നലും ഉണ്ടാക്കിയില്ല : രവിശാസ്ത്രിയെ പ്രശംസിച്ച് വിഹാരി
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അഡ്‌ലെയ്ഡിൽ തോറ്റെന്ന യാതൊരു തോന്നലും ഉണ്ടാക്കിയില്ല : രവിശാസ്ത്രിയെ പ്രശംസിച്ച് വിഹാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2021, 03:57 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഓസീസിലെ പരമ്പര ജയത്തിന് പിന്നിലെ പ്രേരണയെന്തെന്ന് വ്യക്തമാക്കി ഹനുമാ വിഹാരി. അഡ്‌ലെയ്ഡ് ടെസ്റ്റിൽ ദയനീയമായി ഞങ്ങൾ തോറ്റെന്ന ഒരു തോന്നലും രവിശാസ്ത്രി ഉണ്ടാക്കിയിലെന്ന് ഇന്ത്യൻ താരം ഹനുമാ വിഹാരി. വ്യക്തിപരമായി ഓരോ താരത്തിനും സ്വയം വിമർശനത്തിനുള്ള അവസരമാണ് അതുവഴിയുണ്ടായതെന്നും എല്ലാവരും മാനസികമായി അതോടെ ശക്തരായെന്നും വിഹാരി പറഞ്ഞു. മൂന്ന് ദിവസം കൊണ്ട് തറപറ്റിയെ ടീമംഗങ്ങളെ ഒരുമിച്ച് വിളിച്ച് എല്ലാവർക്കും സ്വന്തം കൈകൊണ്ട് ചായ പകർന്നു നൽകിയാണ് രവിശാസ്ത്രി സമ്മർദ്ദം കുറച്ചതെന്നും വിഹാരി പറഞ്ഞു. അന്താരാഷ്‌ട്ര കായിക മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഹനുമാ വിഹാരി ഇന്ത്യയുടെ മുഖ്യപരിശീലകന്റെ മാതൃകാപരമായ സമീപനം ചൂണ്ടിക്കാട്ടിയത്.

അഡ്‌ലെയ്ഡ് ടെസ്്റ്റിലെ തോൽവിയോടെ പലരും ഇന്ത്യയെ എഴുതി തള്ളി. അതിനേക്കാളേറെ വിരാട് കോഹ്‌ലി നാട്ടിലേക്ക് മടങ്ങിയത് പലരും വലിയ വിഷയമാക്കി. ഇതിനൊപ്പമാണ് പരിക്കുകൾ പലതരത്തിൽ ടീമിനെ ബാധിച്ചത്. എന്നാൽ മെൽബണിൽ ഓസീസിനെ 8 വിക്കറ്റിന് തകർത്തതോടെ പുതു ഉർജ്ജം കൈവരികയായിരുന്നുവെന്നും വിഹാരി പറഞ്ഞു. സിഡ്‌നി ടെസ്റ്റിൽ ഓസീസിനെതിരെ താനും അശ്വിനും 258 പന്തുകളെ നേരിട്ട് നേടിയ സമനില വിജയതുല്യമായെന്നും വിഹാരി ചൂണ്ടിക്കാട്ടി.

Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies