കോപ്പ ഡെൽ റെ ജയത്തോടെ ബാഴ്‌സലോണ ക്വാർട്ടറിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

കോപ്പ ഡെൽ റെ ജയത്തോടെ ബാഴ്‌സലോണ ക്വാർട്ടറിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2021, 09:57 am IST
FacebookTwitterWhatsAppTelegram

മാഡ്രിഡ്: കോപ്പ ഡെൽ റേ പോരാട്ടത്തിൽ മികച്ച ജയത്തോടെ ബാഴ്‌സ ക്വാർട്ടറിൽ കടന്നു. കോർണെല്ലയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബാഴ്‌സ തോൽപ്പിച്ചത്. രണ്ടാം പകുതിയിലെ അധിക സമയത്താണ് രണ്ടു ഗോളുകളും വീണത്.

92-ാം മിനിറ്റിൽ ഓസ്മാനേ ഡെംബലെയാണ് ആദ്യ ഗോൾ നേടിയത്. തുടർന്ന് 20 മിനിറ്റോളം അധിക സമയം കിട്ടിയതോടെ കളി ആക്രമണ സ്വഭാവത്തോടെയായിമാറി. ഇതിനിടെ 118-ാം മിനിറ്റിൽ കർണെല്ലയുടെ ആൽബെർട്ട് ഫെർണാണ്ടസിന് ചുവപ്പ് കാർഡും കാണേണ്ടിവന്നു. 120-ാം മിനിറ്റിലാണ് ബാഴ്‌സയുടെ രണ്ടാം ഗോൾ പിറന്നത്. മാർട്ടിൻ ബ്രെത്വെയ്റ്റാണ് രണ്ടാം ഗോൾ നേടിയത്.

Tags: barcelona
ShareTweetSendShare

More News from this section

ഫിഫ ലോകകപ്പില്‍ ഇന്ത്യന്‍ ആവേശം; ശ്രദ്ധാകേന്ദ്രമായി മലയാളി താരം തഹ്‌സിനും ഇന്ത്യന്‍ വംശജന്‍ സര്‍പ്രീത് സിങ്ങും

ആരാധകര്‍ക്ക് ആശ്വാസം; ലോകകപ്പ് ഫുട്‌ബോള്‍ തത്സമയ സംപ്രേഷണാവകാശം ‘സീ’ സ്വന്തമാക്കി; പുതിയ നാല് സ്‌പോര്‍ട്‌സ് ചാനലുകള്‍ പ്രഖ്യാപിച്ചു

വോള്‍പാറ്റോയും യെംഗിയും ടീമില്‍; 17 പുതുമുഖങ്ങളുമായി ലോകകപ്പിനൊരുങ്ങി ഓസ്‌ട്രേലിയന്‍ ടീം

ലോകകപ്പിനുള്ള ഉറുഗ്വേ ടീം പ്രഖ്യാപിച്ചു; ലൂയിസ് സുവാരസിന് സ്ഥാനമില്ല, ഞെട്ടിച്ച് മാഴ്‌സെലോ ബിയല്‍സ

ചരിത്രത്തിലാദ്യം; 15 ലക്ഷം പേര്‍ പങ്കെടുത്ത ആഴ്‌സണലിന്റെ വിജയഘോഷയാത്ര രാജ്യത്തെ ഏറ്റവും വലിയ പരേഡ്

ആഴ്‌സണലിന് പ്രീമിയര്‍ ലീഗ് കിരീടം; പരാജയത്തിന്റെ നിരാശ മറന്ന് വടക്കന്‍ ലണ്ടന്‍ ചുവപ്പണിയിച്ച് പതിനായിരങ്ങള്‍

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies