അസാദ്ധ്യമായത് നേടിയെടുക്കാൻ ഇവർ പ്രചോദനം: ആറ് ഇന്ത്യൻ താരങ്ങൾക്ക് ഥാർ എസ്‌യുവി സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര
Friday, July 3 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അസാദ്ധ്യമായത് നേടിയെടുക്കാൻ ഇവർ പ്രചോദനം: ആറ് ഇന്ത്യൻ താരങ്ങൾക്ക് ഥാർ എസ്‌യുവി സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2021, 08:01 pm IST
FacebookTwitterWhatsAppTelegram

ഓസ്‌ട്രേലിയയിലെ ടെസ്റ്റ് പരമ്പര വിജയത്തിന് പിന്നാലെ ആറ് ഇന്ത്യൻ താരങ്ങൾക്ക് ഥാർ-എസ്‌യുവി സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര ഗ്രൂപ്പ്. ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം കാഴ്‌ച്ചവച്ച ആറ് പേർക്കാണ് ആനന്ദ് മഹീന്ദ്രയുടെ സമ്മാനം. ഓപ്പണർ ശുഭ്മാൻ ഗിൽ, ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ, ബൗളർമാരായ സിറാജ്, ടി നടരാജ്, നവ്ദീപ് സൈനി, ഷാർദുൽ താക്കൂർ എന്നിവർക്കാണ് അപ്രതീക്ഷിത സമ്മാനം ലഭിച്ചത്.

ട്വിറ്ററിലൂടൊണ് ഇക്കാര്യം ആനന്ദ് അറിയിച്ചത്. അസാദ്ധ്യമായവയെ സ്വപ്‌നം കാണുകയും അവ നേടുകയും ചെയ്യണം. അസാദ്ധ്യമായത് നേടിയെടുക്കാൻ ഭാവി തലമുറയ്‌ക്കും ഇവർ പ്രചോദനമാണ്.  മഹീന്ദ്രയുടെ ഏറ്റവും പുതിയ പതിപ്പായ എസ്‌യുവി ഇവർക്ക് സമ്മാനമായി നൽകുന്നതിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു.

ഷാർദുൽ താക്കൂർ ഒഴികെയുള്ള അഞ്ച് പേരും ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യയ്‌ക്കായി ആദ്യമായി കളത്തിലിറങ്ങിയത്. 13 വിക്കറ്റ് സ്വന്തമാക്കിയ താരമാണ് സിറാജ്. ഷാർദുൽ താക്കൂറും സുന്ദറും നിർണായക പ്രകടനം കാഴ്ചവച്ചു. ശുഭ്മാന്റെ ബാറ്റിംഗും ടി നടരാജന്റെ  ബൗളിംഗും കളിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

The reason for this gift is to exhort young people to believe in themselves & ‘Take the road less traveled.’ Bravo Mohammed, Shardul, Shubhman,Natarajan,Navdeep & Washington! I now plead with @Mahindra_Auto to get them their THARS on priority. 😊 (3/3)

— anand mahindra (@anandmahindra) January 23, 2021

ShareTweetSendShare

More News from this section

കഞ്ചാവ് കച്ചവടം ചോദ്യം ചെയ്ത മുത്തശ്ശിയെ കൊലപ്പെടുത്തി; ചെറുമകനെ വെടിവെച്ച് വീഴ്‌ത്തി പിടികൂടി പൊലീസ്

രാജിവച്ച എംഎൽഎമാരെ വീണ്ടും മത്സരിക്കുന്നതിൽ നിന്നും വിലക്കണം; ഉപതിരഞ്ഞെടുപ്പ് തടയണം; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് എഐഎഡിഎംകെ

കരഞ്ഞതിന് കുഞ്ഞുങ്ങളെ വാഷിംഗ് മെഷീനിൽ ഇട്ടു, ടോയ്ലറ്റ് ജെറ്റ് ഉപയോഗിച്ച് വായിൽ വെള്ളം ചീറ്റി; ഐടി സ്ഥാപനത്തിന്റെ ഡേ കെയർ കേന്ദ്രത്തിൽ നിന്നും നടുക്കിയ ദൃശ്യങ്ങൾ

‘ഹർ ഹർ മഹാദേവ്’ മുഴക്കത്തിൽ അമർനാഥ് യാത്രയ്‌ക്ക് തുടക്കം; 4,800-ലധികം ഭക്തരുമായി ആദ്യ ബാച്ച് പുറപ്പെട്ടു; ഫ്ലാഗ് ഓഫ് ചെയ്ത് മനോജ് സിൻഹ

മമത ബാനർജിക്ക് വീണ്ടും തിരിച്ചടി? തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് വിമത ടിഎംസി എംഎൽഎമാർ; പാർട്ടി ചിഹ്നത്തിലും ഫണ്ടിലും അവകാശവാദം

ജെലാറ്റിൻ സ്ഫോടനത്തിന് പിന്നാലെ വൻ ദുരന്തം? കാവേരി ക്രഷറിൽ പാറ ഇടിഞ്ഞുവീണ് 7 മരണം

Latest News

പാലക്കാടിന്റെ മടിത്തട്ടിലെ മനോഹരമായ ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

കേരള സർവകലാശാല സെനറ്റ് യോഗം അലങ്കോലപ്പെടുത്തി; ഇടതംഗങ്ങൾ വിദ്യാർഥി സമൂഹത്തോട് മാപ്പ് പറയണമെന്ന് ആവശ്യം

ചുരിദാർ പ്രവേശന വിവാദത്തിന് വിരാമം; ആചാരത്തിൽ മാറ്റമില്ലെന്ന് ക്ഷേത്രഭരണസമിതി; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പഴയ വസ്ത്രധാരണരീതി തുടരും

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു; വിടവാങ്ങിയത് ‘അക്ഷരക്കഷായം’ ബ്ലോഗിന്റെ സ്രഷ്ടാവ്

ചെന്നൈ–മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് സമയമാറ്റം; യാത്രക്കാർ ജാഗ്രത പാലിക്കുക

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച എട്ട് പവനോളം സ്വർണം നഷ്ടപ്പെട്ടു; കരിപ്പൂർ മുൻ എസ്‌എച്ച്ഒ അബ്ബാസ് അലിയ്‌ക്ക് സസ്പെൻഷൻ

എറണാകുളത്ത് പ്രിന്റിങ് പ്രസ്സിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം ; ഒന്നര മണിക്കൂറിന് ശേഷം നിയന്ത്രണത്തിൽ

‘ഹെലൻ ഓഫ് സ്പാർട്ട’ പൊലീസ് പിടിയിൽ; മദ്യലഹരിയിൽ കാർ ഓടിച്ചെന്ന് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies