ഒരിടവേളയ്ക്ക് ശേഷം രേവതി കലാമന്ദിർ തിരികെ വരുന്നു; ടൊവിനോയും കീർത്തിയും ഒന്നിക്കുന്ന 'വാശി'യുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു
Thursday, October 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home Entertainment Movie

ഒരിടവേളയ്‌ക്ക് ശേഷം രേവതി കലാമന്ദിർ തിരികെ വരുന്നു; ടൊവിനോയും കീർത്തിയും ഒന്നിക്കുന്ന ‘വാശി’യുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2021, 12:00 pm IST
Facebook
Twitter
WhatsAppTelegram

നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ രേവതി കലാമന്ദിർ നിർമ്മിച്ച് നടനും സംവിധായകനുമായ വിഷ്ണു ജി രാഘവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറങ്ങി. ‘വാശി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൊവിനോ തോമസ്, കീർത്തി സുരേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്.

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് “വാശി” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റര്‍ ഇന്ന് അനൗൺസ് ചെയ്തത്.  ജാനിസ് ചാക്കോ സൈമൺ കഥയെഴുതുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ വിഷ്ണു തന്നെയാണ് നിർവഹിക്കുന്നത്.

നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ റോബി വർഗ്ഗീസ് രാജാണ് സിനിമയ്‌ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. മഹേഷ് നാരായണൻ എഡിറ്റിങ്ങും, വിനായക് ശശികുമാറിന്റെ വരികള്‍ക്ക് കൈലാസ് മേനോൻ സംഗീതവും നിര്‍വ്വഹിക്കുന്നു. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി.സുരേഷ് കുമാറാണ് സിനിമ നിര്‍മ്മിക്കുന്നത്. മേനക സുരേഷ്, രേവതി സുരേഷ് എന്നിവർ സഹനിർമ്മാണവും നിധിൻ മോഹൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാവുന്നു.

ഈ വർഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം വിതരണത്തിന് എത്തിക്കുന്നത് ഉർവ്വശി തീയ്യേറ്റേഴ്സും രമ്യാ മൂവീസും ചേർന്നാണ്. 2012ല്‍ പുറത്തിറങ്ങിയ ചട്ടക്കാരിയാണ് രേവതി കലാമന്ദിറിന്റെ ബാനറില്‍ പുറത്തിറങ്ങിയ അവസാന ചിത്രം.

Share
Tweet
SendShare

More News from this section

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

Latest News

ഫ്രാൻസിലെ കലാപവും ഇന്ത്യയിലെ പ്രതിഷേധങ്ങളും തമ്മിൽ ബന്ധം? ജൻപഥിലെ സോണിയയുടെ കൂടിക്കാഴ്ചയെന്തിന്? 13 രാജ്യങ്ങളിലായി 101 സംഘടനകളുടെ ശൃംഖല

ഡ്രൈവർമാരില്ലാതെ കെഎസ്ആർടിസി വലയുന്നു; ശബരിമല സർവീസുകൾ മുടങ്ങാൻ സാധ്യത; മണ്ഡലകാലം അടുക്കുമ്പോൾ ആശങ്ക

ത്രിപുര യുവാവിനെ ‘ചൈനീസ്’ എന്ന് വിളിച്ച് പരിഹസിച്ചു; വിവാദമായതോടെ കൈകൂപ്പി മാപ്പ് പറഞ്ഞ് അമീർ ഷൊക്കീൻ, കടുത്ത മുന്നറിയിപ്പുമായി കിരൺ റിജിജു

സ്വകാര്യഭാഗത്ത് അണുബാധയുണ്ടായിട്ടും…. ഒരു ദിവസം 16 കാരിയെ പീഡിപ്പിച്ചത് പതിനഞ്ചോളം പേർ; സ്പായിലെത്തിച്ചത് ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ്, സന്ദർശകരും നിരീക്ഷണത്തിൽ

റൈഹാൻ വദ്രയെ രാഷ്‌ട്രീയത്തിൽ ലോഞ്ച് ചെയ്യാൻ നെഹ്റു കുടുംബം? ബിക്കാനീര്‍ ഹൗസിലെ ചിത്രപ്രദർശനം ഇതിന്റെ ഭാഗം; യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനാക്കാൻ അണിയറയിൽ നീക്കം ശക്തം

ബ്രിട്ടാസും റഹീമും വെറും ചെണ്ടകൾ; വിരിയില്ല എന്ന് ഉറപ്പുള്ള ചീമുട്ടകൾക്ക് മുകളിൽ അടയിരിക്കുന്നവരാണ് കമ്യൂണിസ്റ്റുകൾ; ഇടത് അനുഭാവിയായിരുന്ന ഞാൻ ഇന്ന് മോദിയുടെ ആരാധകൻ: ഫ്രാൻസിസ് ടി. മാവേലിക്കര

രാഹുലിന്റെ ‘റെജിം ചെയ്ഞ്ച്’ നീക്കത്തിന് പിന്നിൽ അന്താരാഷ്‌ട്ര ശൃംഖലയോ? ചൈനീസ് വംശജനായ അമേരിക്കൻ വ്യവസായി നെവിൽ റോയ് സിംഗമിന്റെ പങ്ക്? നിർണായക വെളിപ്പെടുത്തലുമായി നിഷികാന്ത് ദുബെ

പാക് ഭീകരതയുടെ യാഥാർഥ്യം; 26/11 ദുരന്തം നേരിട്ടറിഞ്ഞ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി; താജ് പാലസിലെ സുരക്ഷ ജീവനക്കാരനുമായി സംസാരിച്ച് മാർക്കോ റൂബിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies