ലോകസമാധാനത്തിന് സാമ്പത്തിക സഹായവുമായി ഇന്ത്യ; ഐക്യരാഷ്ട്രസഭയ്ക്കായി ഡോളർ പണയപ്പെടുത്തുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോകസമാധാനത്തിന് സാമ്പത്തിക സഹായവുമായി ഇന്ത്യ; ഐക്യരാഷ്‌ട്രസഭയ്‌ക്കായി ഡോളർ പണയപ്പെടുത്തുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2021, 08:59 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ലോകസമാധാന ശ്രമങ്ങൾക്ക് ഇന്ത്യയുടെ സമയോചിത ഇടപെടൽ. ഐക്യരാഷ്‌ട്രസഭയുടെ പരിശ്രമങ്ങൾക്കാണ് ഇന്ത്യ സാമ്പത്തിക സഹായം നൽകുന്നത്. ആദ്യഘട്ടമായി ഒരു കോടിക്ക് തുല്യമായ അമേരിക്കൻ ഡോളർ ഇന്ത്യ പണയപ്പെടുത്തി സഭയ്‌ക്ക് നൽകും. ഇന്ത്യയുടെ ഐക്യരാഷ്‌ട്രസഭാ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർത്തിയാണ് ഇന്ത്യയുടെ അടിയന്തിര ഇടപെടൽ അറിയിച്ചത്.

ഐക്യരാഷ്‌ട്രസഭയുടെ എല്ലാ സമാധാന ശ്രമങ്ങൾക്കും ഇന്ത്യ സഹായം നൽകും. ഈ വർഷം തുടക്കത്തിലെ പ്രവർത്തനങ്ങൾ ആസുത്രണം ചെയ്യാനുള്ള സാമ്പത്തിക സഹായമായി ഒന്നര ലക്ഷം അമേരിക്കൻ ഡോളർ പണയപ്പെടുത്തി സഭയ്‌ക്കായി നൽകാനാണ് തീരുമാനമെന്നും തിരുമൂർത്തി അറിയിച്ചു.

നിരവധി രാജ്യങ്ങൾ തമ്മിലുള്ള അതിർത്തിക്കായുള്ള പോരാട്ടങ്ങളിൽ ഇന്ത്യക്ക് നിർണ്ണായക പങ്ക് വഹിക്കാൻ സാദ്ധ്യതയുള്ള വർഷമാണിത്. കൊറോണയുടെ പശ്ചാത്തലത്തിൽ നിരവധി രാജ്യങ്ങൾക്ക് സമാധാന പരിശ്രമങ്ങൾക്ക് സഹായം ആവശ്യവുമുണ്ടെന്നും തിരുമൂർത്തി പറഞ്ഞു.

രാജ്യങ്ങളുടെ ഭരണക്രമത്തിൽ ജനാധിപത്യ വ്യവസ്ഥ പുന:സ്ഥാപിക്കലാണ് ഏക പോംവഴി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ പങ്ക് നിർണ്ണായകമാണ്. സമാധാന പരിശ്രമങ്ങൾക്ക് രാജ്യങ്ങളിലെ സ്ത്രീകൾക്കും കുട്ടികൾക്കും വലിയ പങ്ക് നിർവ്വഹിക്കാനുണ്ട്. അവരുടെ ക്ഷേമം ഉറപ്പുവരുത്തേണ്ടതും അത്യാവശ്യമാണ്. രാജ്യങ്ങളുടെ ആഭ്യന്തര സുരക്ഷ മെച്ചപ്പെടണമെന്നും ഇന്ത്യ ഐക്യരാഷ്‌ട്രസഭയെ അറിയിച്ചു. ഏഷ്യയുടേയും ആഫ്രിക്കയുടേയും ക്ഷേമത്തിന് ഇന്ത്യ എന്നും മുൻകൈ എടുക്കുമെന്നും തിരുമൂർത്തി അറിയിച്ചു.

Tags: india-UN
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies