സ്പോർട്ടി, സ്മാർട്ട്, സ്റ്റണ്ണിംഗ് ; ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച് കൈഗർ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

സ്പോർട്ടി, സ്മാർട്ട്, സ്റ്റണ്ണിംഗ് ; ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച് കൈഗർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2021, 01:34 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ വിപണിയിലേക്ക് അരങ്ങേറ്റം കുറിച്ച് റെനോ കൈബർ. രാജ്യാന്തര അരങ്ങേറ്റം കുറിക്കുന്നതിനു മുൻപ് ഇന്ത്യയ്‌ക്കായി രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചെടുത്ത ഒരു പുതിയ കോംപാക്റ്റ് എസ്‌യുവിയാണ് കൈഗറെന്ന് റെനോ പറയുന്നു. ഡസ്റ്റർ, ക്വിഡ്, ട്രൈബർ എന്നിവ പോലെതന്നെ കൈഗറും അതിന്‍റെ സെഗ്‌മെന്‍റിലെ ഗെയിംചേഞ്ചർ ആകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

സ്പോർട്ടി, മസ്കുലർ ഘടകങ്ങൾ ഉപയോഗിച്ച് രൂപകൽപ്പന ചെയ്ത കൈഗർ ഒരു യഥാർത്ഥ എസ്‌യുവിയായി വേറിട്ടുനിൽക്കുന്നു. പുതിയ ടർബോചാർജ്ഡ് 1.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഹനത്തിനുള്ളത്. കൂടാതെ റെനോയുടെ ആഗോള ശ്രേണിയിൽ ഇതിനകം അവതരിപ്പിച്ച ഏറ്റവും പുതിയ സാങ്കേതിക കണ്ടുപിടിത്തങ്ങൾ വാഗ്ദാനം ചെയ്യുന്നു. ആധുനികവും കാര്യക്ഷമവുമായ എഞ്ചിൻ ഒരു സ്പോർട്ടി ഡ്രൈവ് ഉറപ്പാക്കുന്നു. ഉപഭോക്താവിന്‍റെ ഡ്രൈവിംഗ് മുൻഗണനകൾക്ക് ഏറ്റവും അനുയോജ്യമാകുന്ന തരത്തിൽ മൾട്ടി സെൻസ് ഡ്രൈവ് മോഡുകളും നൽകിയിട്ടുണ്ട്.

ഡസ്റ്റർ, ക്വിഡ്, ട്രൈബർ എന്നിവയ്‌ക്ക് ശേഷം ഇന്ത്യൻ വിപണിയിൽ തികച്ചും അനുയോജ്യമായ ഒരു ആധുനിക എസ്‌യുവിയായ കൈഗറിന്‍റെ ആരംഭത്തിനായി ഞങ്ങൾ ഇപ്പോൾ ഒരുങ്ങുകയാണെന്ന് റെനോ ബ്രാൻഡ്, സെയിൽസ് & ഓപ്പറേഷൻസ് എസ്‌വിപി ഫാബ്രിസ് കംബോലൈവ് പറഞ്ഞു. റെനോ വാഗ്ദാനം ചെയ്യുന്ന ഏറ്റവും മികച്ചവ കൈഗർ സംയോജിപ്പിക്കുന്നു. ക്രിയാത്മകതയാൽ നൂതന കാറുകളിലെ ഞങ്ങളുടെ വൈദഗ്‌ദ്ധ്യവും ഉപഭോക്തൃ ആവശ്യങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും. റെനോ ശരിക്കും ഗെയിം ചെയിഞ്ചർ ആണെന്നതിന്‍റെ ശക്തമായ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies