രാജ്യത്ത് ആദ്യമായി 5 ജി നെറ്റ്‌വര്‍ക്ക് അവതരിപ്പിച്ച് ഭാരതി എയര്‍ടെല്‍
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

രാജ്യത്ത് ആദ്യമായി 5 ജി നെറ്റ്‌വര്‍ക്ക് അവതരിപ്പിച്ച് ഭാരതി എയര്‍ടെല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2021, 12:19 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ ടെലികമ്യൂണിക്കേഷന്‍സ് സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ രാജ്യത്ത് ആദ്യമായി വിജയകരമായി 5ജി സര്‍വീസ് വാണീജ്യ അടിസ്ഥാനത്തില്‍ തല്‍സമയം ലഭ്യമാക്കി. ഹൈദരാബാദിലാണ് വാണിജ്യ നെറ്റ്‌വര്‍ക്കിലാണ് ആദ്യമായി സര്‍വീസ് അവതരിപ്പിച്ചത്.

നിലവിലെ 1800 മെഗാഹെര്‍ട്ട്‌സിലുള്ള സ്‌പെക്ട്രത്തിലാണ് എയര്‍ടെല്‍ ഇത് സാധ്യമാക്കിയത്. എന്‍എസ്എ (നോണ്‍ സ്റ്റാന്‍ഡ് എലോണ്‍) നെറ്റ്‌വര്‍ക്ക് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചത്. ആദ്യമായി സ്‌പെക്ട്രം പങ്കുവയ്‌ക്കലിലൂടെ എയര്‍ടെല്‍ തടസമില്ലാതെ 5ജിയും 4ജിയും ഒരേ സ്‌പെക്ട്രം ബ്ലോക്കില്‍ ഉപയോഗിച്ചു. എയര്‍ടെല്‍ 5ജി നിലവിലുള്ള സാങ്കേതികവിദ്യയെ അപേക്ഷിച്ച് 10 ഇരട്ടി വേഗം, പുനഃസ്ഥാപനം, യോജിപ്പിലാകല്‍ തുടങ്ങിയവ പ്രദാനം ചെയ്യുന്നു. ഹൈദരാബാദില്‍ ഉപയോക്താക്കള്‍ക്ക് 5ജി ഫോണില്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ മുഴുനീള ചലച്ചിത്രം ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിച്ചു. ആവശ്യമായ സ്‌പെക്ട്രത്തിന് സര്‍ക്കാരില്‍ നിന്നും അംഗീകാരം ലഭിച്ചാല്‍ 5ജി അനുഭവം എല്ലാ ഉപഭോക്താക്കള്‍ക്കും പകരാനാകും.

ടെക്ക് നഗരമായ ഹൈദരാബാദില്‍ ഈ ശേഷി അവതരിപ്പിക്കാനായി പരിശ്രമിച്ച തങ്ങളുടെ എല്ലാ എഞ്ചിനീയര്‍മാരിലും അഭിമാനം കൊള്ളുന്നുവെന്നും ഹൈദരാബാദില്‍ മാറ്റങ്ങള്‍ വരുത്തിയ എല്ലാവരും ഭാവിയുടെ നിക്ഷേപങ്ങളാണെന്നും ഈ ശേഷി ആദ്യമായി അവതരിപ്പിച്ച ഓപ്പറേറ്റര്‍ എന്ന നിലയില്‍ എയര്‍ടെല്‍ ഒരിക്കല്‍ കൂടി ഇന്ത്യയില്‍ സാങ്കേതിക വിദ്യയില്‍ മുന്നിലാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും ഭാരതി എയര്‍ടെല്‍ എംഡിയും സിഇഒയുമായ ഗോപാല്‍ വിറ്റല്‍ പറഞ്ഞു. 5ജി നവീകരണത്തില്‍ ആഗോള ഹബ്ബാകാനുള്ള സാധ്യത ഇന്ത്യക്കുണ്ടെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും ഇത് സാധ്യമാകാന്‍ ആപ്ലിക്കേഷന്‍, ഉപകരണം, നെറ്റ്‌വര്‍ക്ക് നവീകരണം എന്നിവയെല്ലാം ചേര്‍ന്ന ആവാസ വ്യവസ്ഥ സംഭവിക്കണമെന്നും തങ്ങളുടെ ഭാഗം തയ്യാറായി കഴിഞ്ഞെന്നും ഗോപാല്‍ വിറ്റല്‍ കൂട്ടിചേര്‍ത്തു.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies