ഒരു രാഷ്ട്രം ഒരു റേഷൻ കാർഡ്; ഇതുവരെ 86% ഗുണഭോക്താക്കളിലേയ്ക്ക് എത്തിച്ചുവെന്ന് ധനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു രാഷ്‌ട്രം ഒരു റേഷൻ കാർഡ്; ഇതുവരെ 86% ഗുണഭോക്താക്കളിലേയ്‌ക്ക് എത്തിച്ചുവെന്ന് ധനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2021, 04:36 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : അഭിലാഷ ഭാരതത്തിനായി ഉള്ള സമഗ്ര വികസനം രാജ്യത്തെ അസംഘടിത തൊഴിലാളികൾക്ക് പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികൾക്കായി പലവിധ നിർദേശങ്ങൾ മുന്നോട്ടു വയ്‌ക്കാൻ സർക്കാരിന് പ്രചോദനമേകുന്നുവെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ. ഒരു രാഷ്‌ട്രം ഒരു റേഷൻ കാർഡ്, തൊഴിൽ നിയമങ്ങൾ എന്നിവയ്‌ക്ക് പ്രത്യേക പ്രാധാന്യം നൽകി. രാജ്യത്തെ അസംഘടിതമേഖലയിലെ തൊഴിലാളികളെ പറ്റിയുള്ള വിവരശേഖരണത്തിനായി പ്രത്യേക പോർട്ടൽ സജ്ജമാക്കും എന്നും കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി.

രാജ്യത്തെ 32 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ ഒരു രാഷ്‌ട്രം ഒരു റേഷൻ കാർഡ് പദ്ധതി പുരോഗമിക്കുകയാണ്. ഇതുവരെ 69 കോടി ഗുണഭോക്താക്കളിലേയ്‌ക്ക് (അതായത് അർഹരായവരിൽ 86%) പദ്ധതി എത്തിക്കാൻ കഴിഞ്ഞതായും ധനമന്ത്രി വ്യക്തമാക്കി.

രാജ്യത്തെ കെട്ടിട നിർമ്മാണ തൊഴിലാളികൾ ഉൾപ്പടെയുള്ളവരുടെ വിവരശേഖരണത്തിനായി ഒരു പുതിയ പോർട്ടൽ സജ്ജമാക്കണം എന്ന് നിർദ്ദേശവും ശ്രീമതി നിർമ്മലാ സീതാരാമൻ മുന്നോട്ടുവെച്ചു. രാജ്യത്തെ കുടിയേറ്റ തൊഴിലാളികൾക്ക് ആയി ആരോഗ്യ, ഭവനനിർമ്മാണ, ശേഷി വികസന, ഇൻഷുറൻസ്, വായ്പ, ഭക്ഷ്യ പദ്ധതികൾ തയ്യാറാക്കുന്നതിന് ഇത് സഹായകരമാകും.

രാജ്യത്തെ എല്ലാ വിഭാഗം ജീവനക്കാർക്കും കുറഞ്ഞ വേതനം ഉറപ്പാക്കുന്നതും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതുമായ 4 തൊഴിൽ കോഡുകളുടെ നടപ്പാക്കൽ ഭരണകൂടം ഉടൻതന്നെ പൂർത്തീകരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ESIC പരിരക്ഷയും ഇതിന്റെ ഭാഗമായി ഇവർക്ക് ലഭ്യമാക്കും. രാജ്യത്തെ വനിതകൾക്ക് എല്ലാത്തരം തൊഴിൽ ചെയ്യുന്നതിനും, വേണ്ടത്ര സുരക്ഷയോടു കൂടി രാത്രി ഷിഫ്റ്റ്‌ ചെയ്യുന്നതിനും അവസരമൊരുക്കുമെന്നും ശ്രീമതി സീതാരാമൻ ഉറപ്പുനൽകി.

ഒറ്റത്തവണ രജിസ്ട്രേഷൻ, ലൈസൻസിംഗ്, ഓൺലൈൻ റിട്ടേൺ സൗകര്യങ്ങൾ തൊഴിൽ ദാതാക്കളുടെമേലുള്ള അധികഭാരം കുറയ്‌ക്കുമെന്ന് നിർമ്മലാ സീതാരാമൻ പ്രതീക്ഷ പ്രകടിപ്പിച്ചു.

Tags: UnionBudget2021
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies