ഈ താരം അഡ്‌ലെയ്ഡിലെ അത്ഭുതം; ഇന്ത്യയ്ക്കാവശ്യം ഇത്തരം താരങ്ങളെ: പ്രശംസിച്ച് റമീസ് രാജ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഈ താരം അഡ്‌ലെയ്ഡിലെ അത്ഭുതം; ഇന്ത്യയ്‌ക്കാവശ്യം ഇത്തരം താരങ്ങളെ: പ്രശംസിച്ച് റമീസ് രാജ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2021, 04:50 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യൻ വിജയഗാഥയുടെ അല ഒടുങ്ങുന്നില്ല. റമീസ് രാജയാണ് ഇന്ത്യൻ ടെസ്റ്റ് പരമ്പര വിജയത്തിന്റെ കാരണക്കാരായ താരങ്ങളെ പേരെടുത്ത് പ്രശംസിച്ചത്. ഇന്ത്യൻ വിജയത്തിന് ചുക്കാൻ പിടിച്ച താരത്തി നെയാണ് റമീസ് രാജ അഭിനന്ദനം കൊണ്ട് മൂടുന്നത്. അഡ്‌ലെയ്ഡ് ടെസ്റ്റാണ് മുൻ പാക് നായകൻ എടുത്തുപറഞ്ഞത്. കോഹ്‌ലിയുടെ അഭാവത്തിലും ഇന്ത്യൻ ടീമിന്റെ ഉയർത്തെഴുന്നേൽപ്പിന് കാരണക്കാരൻ ഒരേയൊരു താരത്തിന്റെ നിശ്ചയദാർഢ്യമാണെന്നാണ് റമീസ് രാജ പറയുന്നത്.

രാജയുടെ പരാമർശം കോഹ് ലിക്ക് പകരമായി ടീമിനെ നയിച്ച് ചരിത്രവിജയം നേടിയ അജിങ്ക്യാ രഹാനയെ കുറിച്ചായിരുന്നു.മെൽബണിലെ വിജയവും ബ്രിസ്‌ബെയിനിലെ വിജയസമാന സമനിലയും 1988ന് ശേഷം ഓസീസിനെ ഗാബയിൽ മുട്ടുകുത്തിച്ച വീര്യവും രഹാനെയുടെ നേതൃത്വത്തിന്റെ ഗുണമാണെന്നാണ് റമീസ് രാജയുടെ വിലയിരുത്തൽ. ലോകക്രിക്കറ്റിൽ ഇന്ത്യയുടെ അനിഷേധ്യ സ്ഥാനം എന്താണെന്ന് കാണിക്കുന്നതാണ് ടീമിന്റെ പകരക്കാരുടെ പോലും കരുത്തെന്ന് റമീസ് രാജ ചൂണ്ടിക്കാട്ടി.

രഹാനെയുടെ ശാന്തതയും രവിശാസ്ത്രിയുടെ നിശ്ചയദാർഢ്യവും ഇന്ത്യക്ക് കരുത്താണെന്നും റമീസ് രാജ എടുത്തു പറഞ്ഞു. ഇതൊക്കെയാണെങ്കിലും ഇന്ത്യൻ യുവനിരയ്‌ക്ക് പോരാട്ട വീര്യം പകർന്ന താരം കോഹ്‌ലി തന്നെയാണെന്നും റമീസ് രാജ കൂട്ടിച്ചേർത്തു.

Tags: ramiz raja
Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies