ഹൃദയം സഞ്ചരിച്ചത് മെട്രോ ട്രെയിനിൽ; ശസ്ത്രക്രിയ സംഘത്തെ എത്തിച്ച് ഹൈദരാബാദ് മെട്രോ
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹൃദയം സഞ്ചരിച്ചത് മെട്രോ ട്രെയിനിൽ; ശസ്ത്രക്രിയ സംഘത്തെ എത്തിച്ച് ഹൈദരാബാദ് മെട്രോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2021, 09:52 am IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: ഹൃദയം മാറ്റിവെയ്‌ക്കലിന് യാത്രാസൗകര്യമൊരുക്കി ഹൈദരാബാദ് മെട്രോ ട്രെയിൻ സർവ്വീസ്. മാറ്റിവെയ്‌ക്കേണ്ട ഹൃദയവും ശസ്ത്രക്രിയ സംഘത്തേയുമാണ് റോഡിലെ തിരക്കുകൾ പരിഗണിച്ച്  മെട്രോ ട്രെയിനിൽ എത്തിച്ചത്. ഹൈദരാബാദിലെ നാഗോളിൽ നിന്നും ജൂബിലി ഹില്ലിലേക്കാണ് ഹൃദയം എത്തിച്ചത്. 21 കിലോമീറ്റർ ദൂരം അരമണിക്കൂറിലാണ് ട്രെയിൻ പിന്നിട്ടത്. വൈകിട്ട് 4.40നാണ് ട്രെയിൻ യാത്ര തുടങ്ങിയത്. 5.10ന് ട്രെയിൻ അപ്പോളോ ആശുപത്രിക്ക് സമീപമുള്ള സ്റ്റേഷനിലെത്തി. അവിടെനിന്നും ആംബുലൻസിൽ സംഘം ആശുപത്രിയിലേക്ക് ഹൃദയം എത്തിച്ചു. ഹൈദരാബാദിലെ കാമിനേനി ആശുപത്രിയിൽ നിന്നാണ് ഹൃദയം  പുറത്തെടുത്തത്. മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയുടെ ഹൃദയമാണ് മറ്റൊരു രോഗിയ്‌ക്കായി ഉപയോഗപ്പെടുത്തിയത്. അപ്പോളോ ആശുപത്രിയിലാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത്.

തിരക്കേറിയ റോഡിലൂടെ ആംബുലൻസ് സമയത്ത് എത്തില്ലെന്ന തിരിച്ചറിവാണ് മെട്രോ ട്രെയിനെന്ന ആശയത്തിലേക്ക് പോലീസിനെ എത്തിച്ചത്. സന്ദേശം ലഭിച്ചയുടൻ  ഡോക്ടർമാരുടെ സംഘത്തെ എത്തിക്കാനായി മാത്രം ഒരു ഭാഗത്തേക്ക് മെട്രോ ട്രെയിൻ ഓടിക്കുകയായിരുന്നു. ഒരു ഭാഗത്തെ മെട്രോ സർവ്വീസിലെ യാത്രക്കാരെ ഒഴിവാക്കി പ്രത്യേക ട്രെയിനാണ് ഓടിച്ചത്. ഹൃദയ ശസ്ത്രക്രിയക്ക് സഹായം നൽകാനായതിന്റെ സന്തോഷം മെട്രോ എം.ഡി എൻ.വി.എസ്.റെഡ്ഡി പങ്കുവെച്ചു.

Tags: heart transplant
Share
Tweet
SendShare

More News from this section

ടൈഗര്‍ ഷ്‌റോഫിനെ ആക്രമിക്കാന്‍ 34,000 രൂപയുടെ കരാര്‍? വിദേശത്തുനിന്ന് നിയന്ത്രിച്ചതായി സംശയം

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

Latest News

കേരള സർവകലാശാലയിൽ സംഗീത സെമിനാർ ഒക്ടോബർ 25ന്

191 പേരുടെ മരണം: കെനിയയിലെ കൂട്ടമരണക്കേസില്‍ പോള്‍ മക്കെന്‍സിക്കെതിരെ കോടതി

ശബരിമല തീര്‍ഥാടനത്തിന് കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍; ധന്‍ബാദ് എക്‌സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടും

കോവളത്ത് 16കാരിയെ മനുഷ്യക്കടത്തിന് ഇരയാക്കി ലൈംഗിക ചൂഷണം; 15 ഓളം പേര്‍ പീഡിപ്പച്ചതായി പെണ്‍കുട്ടിയുടെ മൊഴി; മര്‍ദിക്കുകയും തീകൊളുത്തി പൊള്ളിക്കുകയും ചെയ്തു

പരിശീലകനുമായി ഉടക്കി ക്യാമ്പ് വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് 30 ദിവസത്തെ വിലക്കും പിഴയും

ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വീടിന്റെ ചുമരുകളില്‍ വിള്ളല്‍, വന്‍ നാശനഷ്ടം

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies