ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം; കാണികളുടെ ആരവത്തിൽ ചിദംബരം സ്റ്റേഡിയം ഉണരും
Friday, July 3 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്‌ക്ക് നാളെ തുടക്കം; കാണികളുടെ ആരവത്തിൽ ചിദംബരം സ്റ്റേഡിയം ഉണരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2021, 03:51 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ : കൊറോണ കാലത്തെ എല്ലാ നിരാശകളും അകറ്റിക്കൊണ്ട് ടീം ഇന്ത്യ സ്വന്തം നാട്ടിലെ ആദ്യ അന്താരാഷ്‌ട്രപരമ്പരയ്‌ക്കായി നാളെ ഇറങ്ങുന്നു. ഇംഗ്ലണ്ടിനെ തിരായ നാല് ടെസ്റ്റുകളുടെ പരമ്പരയാണ് നാളെ ചെന്നൈ ചിദംബരം സ്റ്റേഡിയ ത്തിൽ നടക്കുന്നത്. 11 മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഇന്ത്യയിൽ അന്താരാഷ്‌ട്ര മത്സരം നടക്കുന്നത്. 2020 മാർച്ച് മാസം ദക്ഷിണാഫ്രിക്ക പരമ്പരയ്‌ക്കായി ഇന്ത്യയിലെത്തിയ നാളുകളിലാണ് ആഗോള തലത്തിൽ കൊറോണ ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടത്.

ഓസീസിനെ അവരുടെ മണ്ണിൽ തകർത്ത ആത്മവിശ്വസത്തിലും പരിക്കുമാറി എല്ലാ സീനിയർ താരങ്ങളും കളിക്കിറങ്ങുന്നതും ഇന്ത്യയ്‌ക്ക് വലിയ കരുത്താണ് നൽകുക. എതിരാളികളായ ഇംഗ്ലണ്ട് ശ്രീലങ്കയെ അവരുടെ മണ്ണിൽ തകർത്ത ആത്മവിശ്വാസത്തിലാണ് ഭൂഖണ്ഡത്തിലെ ഏറ്റവും ശക്തമായ ടീമായ ഇന്ത്യ ക്കെതിരെ ഇറങ്ങാൻ പോകുന്നത്.

രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ഓപ്പണറാകുമെന്ന് തന്നെയാണ് സൂചന. മൂന്നും നാലും സ്ഥാനത്ത് അജിങ്ക്യാ രഹാനെയും ചേതേശ്വർ പൂജാരയും കളിക്കും. കോഹ്ലിക്ക് പിന്നാലെ ഓസീസ് മണ്ണിലെ ഹീറോ ഋഷഭ് പന്താണോ വൃദ്ധിമാൻ സാഹയാണോ കളിക്കുക എന്നതിൽ തീരുമാനം ആയിട്ടില്ല.

ബൗളിംഗിൽ നാലുപേരെയാണോ അതോ അഞ്ചുപേരെയാണോ പരീക്ഷിക്കുക എന്നതും ചർച്ചയാണ്. സ്പിന്നർമാരായി അശ്വിനും കുൽദീപ് യാദവും പേസ് ബൗളർമാരായി ഇഷാന്ത് ശർമ്മയും ജസ്പ്രീത് ബുംറയും കളിക്കും. ബാറ്റിംഗ് കരുത്തി നായി ഹാർദ്ദിക് പാണ്ഡ്യയെ പരിഗണിച്ചാൽ കുൽദീപ് പുറത്തിരിക്കേണ്ടി വരും.

ഇംഗ്ലീഷ് നിരയിൽ ക്വ്രാളിയുടെ അഭാവത്തിൽ റോറി ബേൺസും ഡോമിനിക് സിബ്ലിയും ഓപ്പൺ ചെയ്യും. നായകൻ ജോ റൂട്ടിനൊപ്പം ബെൻ ഫോക്‌സ്, ഡാൻ ലോറൻസ്, ബെൻ സ്‌റ്റോക്‌സ് എന്നിവർ മദ്ധ്യനിര കാക്കും. ജൊഫ്രാ ആർച്ചറാണ് ഇംഗ്ലീഷ് ബൗളിംഗ് കുന്തമുനയാകുക. എന്നാൽ സീനിയർ താരം ജെയിംസ് ആൻഡേഴ്‌സണിനോ സ്റ്റുവർട്ട് ബ്രോഡിനോ നറുക്കു വീഴാം. മോയിൻ അലി സ്പിന്നറെന്ന നിലയിൽ ഇടംപിടിച്ചാൽ ജോം ബെസ്സിനോ ജാക് ലീച്ചിനോ നറുക്കു വീഴും.

Tags: ind-eng
ShareTweetSendShare

More News from this section

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

മാപ്പപേക്ഷ പരിഗണിച്ചു; മൂന്ന് വർഷത്തെ വിലക്ക് നീങ്ങി; ശ്രീശാന്തിന് തിരിച്ചുവരവിന് വഴി തുറന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

2027 ലോകകപ്പും 2028 ഒളിമ്പിക്‌സും ലക്ഷ്യം; ബംഗളൂരുവിലേക്ക് താമസം മാറ്റി ഹാര്‍ദിക് പാണ്ഡ്യ

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

Latest News

പാലക്കാടിന്റെ മടിത്തട്ടിലെ മനോഹരമായ ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

കേരള സർവകലാശാല സെനറ്റ് യോഗം അലങ്കോലപ്പെടുത്തി; ഇടതംഗങ്ങൾ വിദ്യാർഥി സമൂഹത്തോട് മാപ്പ് പറയണമെന്ന് ആവശ്യം

ചുരിദാർ പ്രവേശന വിവാദത്തിന് വിരാമം; ആചാരത്തിൽ മാറ്റമില്ലെന്ന് ക്ഷേത്രഭരണസമിതി; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പഴയ വസ്ത്രധാരണരീതി തുടരും

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു; വിടവാങ്ങിയത് ‘അക്ഷരക്കഷായം’ ബ്ലോഗിന്റെ സ്രഷ്ടാവ്

ചെന്നൈ–മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് സമയമാറ്റം; യാത്രക്കാർ ജാഗ്രത പാലിക്കുക

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച എട്ട് പവനോളം സ്വർണം നഷ്ടപ്പെട്ടു; കരിപ്പൂർ മുൻ എസ്‌എച്ച്ഒ അബ്ബാസ് അലിയ്‌ക്ക് സസ്പെൻഷൻ

എറണാകുളത്ത് പ്രിന്റിങ് പ്രസ്സിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം ; ഒന്നര മണിക്കൂറിന് ശേഷം നിയന്ത്രണത്തിൽ

കഞ്ചാവ് കച്ചവടം ചോദ്യം ചെയ്ത മുത്തശ്ശിയെ കൊലപ്പെടുത്തി; ചെറുമകനെ വെടിവെച്ച് വീഴ്‌ത്തി പിടികൂടി പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies