സ്ക്രാപ്പ് പോളിസി ; വിന്റേജ് വാഹനങ്ങൾ കാഴ്ച്ച വസ്തുവാകും ; പഴയ റോയൽ എൻഫീൽഡുകൾ അരങ്ങൊഴിയും ;ആശങ്കയോടെ വാഹനയുടമകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്ക്രാപ്പ് പോളിസി ; വിന്റേജ് വാഹനങ്ങൾ കാഴ്‌ച്ച വസ്തുവാകും ; പഴയ റോയൽ എൻഫീൽഡുകൾ അരങ്ങൊഴിയും ;ആശങ്കയോടെ വാഹനയുടമകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2021, 08:34 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : കേന്ദ്രസർക്കാർ സ്ക്രാപ്പ് പോളിസി പ്രഖ്യാപിച്ചതോടെ ആശങ്കയിലാകുന്നത് കേരളത്തിലെ വിന്റേജ് പ്രേമികളും റോയൽ എൻഫീൽഡ് വാഹന ഉടമകളുമാണ്. സ്വകാര്യവാഹനങ്ങൾ ഇരുപത് വർഷത്തിനു ശേഷം ഉപയോഗിക്കാൻ കഴിയില്ലെന്ന നിയമം ശക്തമായാൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇവരെയായിരിക്കും. ഇരുപതു വർഷത്തിനു ശേഷവും പൊന്നു പോലെ പരിപാലിച്ചു കൊണ്ടു നടക്കുന്ന വിന്റേജ് വാഹങ്ങൾ പിന്നെ കാഴ്‌ച്ചവസ്തുക്കളാക്കാൻ മാത്രമേ കഴിയുകയുള്ളൂ. അതിന് പ്രത്യേക ലൈസൻസും ആവശ്യമാണ്.

കേരളത്തിൽ 20 വർഷത്തിലേറെ പഴക്കമുള്ള മുപ്പത്തഞ്ച് ലക്ഷം വാഹനങ്ങളുണ്ടെന്നാണ് കണക്ക്. ഇതിൽ എഴുപതു ശതമാനത്തിലേറെയും ഇരുചക്രവാഹനങ്ങളാണ്. അതിൽ പ്രധാനം പഴയ റോയൽ എൻഫീൽഡ് ബുള്ളറ്റുകളും യമഹ ആർ.എക്സ്. 100 ബൈക്കുകളും യെസ്ഡി ബൈക്കുകളുമാണ്. രണ്ടാം സ്ഥാനത്ത് കാറുകളാണ്. 22 ശതമാനം. പഴയ മഹീന്ദ്ര ജീപ്പും മാരുതി 800 ഉം വില്ലീസുമൊക്കെ ഇന്നും പരിപാലിച്ചു കൊണ്ട് നടക്കുന്നവരുണ്ട്.

അതേ സമയം സ്ക്രാപ്പ് പോളിസി പ്രാവർത്തികമാകുമ്പോൾ വാഹന കമ്പനികൾ കേരളത്തെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. വലിയൊരു വാഹന വിപണി തന്നെ ഇവിടെ ഉയർന്നുവരും. അതുകൊണ്ട് തന്നെ ബജറ്റ് വാഹന വിപണിയിൽ വളരെയധികം പ്രതീക്ഷയാണ് ഉയർത്തിയിട്ടുള്ളത്. അടുത്ത ഏപ്രിലിൽ രാജ്യത്ത് അവതരിപ്പിക്കുന്ന സ്ക്രാപ്പ് പോളിസി 2022 ഏപ്രിലിലോടെ പ്രാവർത്തികമാകുമെന്നാണ് കരുതുന്നത്.

Tags: bulletScrap Policy
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies