'പൊന്നാനിയിലെത്തിയപ്പോൾ ചെന്നിത്തല തൊപ്പിയിട്ടു ': നാലുവോട്ടിന് വേണ്ടിയുള്ള കോമാളിവേഷമെന്ന് ട്രോളൻമാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘പൊന്നാനിയിലെത്തിയപ്പോൾ ചെന്നിത്തല തൊപ്പിയിട്ടു ‘: നാലുവോട്ടിന് വേണ്ടിയുള്ള കോമാളിവേഷമെന്ന് ട്രോളൻമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2021, 11:34 am IST
FacebookTwitterWhatsAppTelegram

മലപ്പുറം: ഐശ്വര്യകേരളാ യാത്ര മലപ്പുറത്തെത്തിയപ്പോള്‍ ചെന്നിത്തലയുടെ വേഷം തന്നെ മാറിപോയി. തൊപ്പിധരിച്ചാണ് ജാഥാക്യാപ്റ്റന്‍ രമേശ്‌ചെന്നിത്തല പൊതുപരിപാടിക്കിറങ്ങിയത്.ഈ ചിത്രം തന്റെ ഫേസ്ബുക്ക് പേജിന്റെ പ്രൊഫൈൽഫോട്ടോ ആക്കാനും ചെന്നിത്തല മറന്നില്ല.

എന്നാൽ ചെന്നിത്തലയുടെ ഈ വേഷപകർച്ചയെ ട്രോളി കൊല്ലുകയാണ് സോഷ്യൽമീഡിയ . മലപ്പുറം കോട്ടക്കലില്‍ ജാഥക്ക് ലഭിച്ച സ്വീകരണച്ചടങ്ങിലാണു ചെന്നിത്തല തൊപ്പിധരിച്ചത്.

”നാലുവോട്ടിനുവേണ്ടിമതേതര കേരളത്തിലെ ഹിന്ദു മുസ്ലിം വിശ്വാസികളുടെ വികാരം ഇളക്കിവിട്ട്. വോട്ടാക്കിമാറ്റാന്‍വര്‍ഗീയപ്രചരണംനടത്തുകയാണ് ചെന്നിത്തല എന്നാണ് ചിലരുടെ പ്രതികരണം. ചിലരാകട്ടെ പൊന്നാനിയെത്തിയപ്പോൾ ചെന്നിത്തലയ്‌ക്ക് തൊപ്പിധരിക്കേണ്ടി വന്നു എന്നും കളിയാക്കുന്നുണ്ട്.

”പഷ്ട് .. ഷൂപ്പര്‍ ഫോട്ടോ. മലപ്പുറത്ത് വന്നാല്‍ തൊപ്പിയിട്ട് കാണിക്കണം അതൊന്നും വര്‍ഗീയതയല്ല”
”കോമാളി………. സാഹചര്യത്തിനനുസരിച്ച് നിറം മാറുന്നു മലപ്പുറം ജില്ലയില്‍ എത്തിയപ്പോള്‍ തൊപ്പിയിട്ടു”
”ഓരോ ജില്ലക്കും ഓരോ വേഷവിധാനങ്ങള്‍ , ലുക്കുകള്‍”. തുടങ്ങിയ കമന്‍റുകളാണ് പ്രൊഫൈൽ ഫോട്ടോയ്‌ക്കു താഴെയുള്ളത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര പൊന്നാനിയില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്തത്

Tags: chennithala
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies