ഖമൈനിക്കെതിരെ ബൈഡൻ വീണ്ടും; ഇറാന്റെ മുന്നറിയിപ്പ് തള്ളി അമേരിക്ക
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഖമൈനിക്കെതിരെ ബൈഡൻ വീണ്ടും; ഇറാന്റെ മുന്നറിയിപ്പ് തള്ളി അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2021, 02:12 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ഖമൈനിക്കെതിരായ നയത്തിൽ നിന്നും ഉടൻ പിന്നോട്ടില്ലെന്ന് ജോ ബൈഡൻ. ഇറാനെതിരായ സാമ്പത്തിക പ്രതിരോധ രംഗത്തെ ഉപരോധം പിൻവലിക്കാൻ അയത്തൊള്ള ഖമൈനി അമേരിക്കയ്‌ക്ക് അന്ത്യശാസനം നൽകിയതിനോടാണ് ബൈഡന്റെ പ്രതികരണം. 2015ലെ ആണവ നിർവ്യാപന കരാറിലെ വ്യവസ്ഥകൾ പാലിക്കാത്തിടത്തോളം ഇറാനെതിരായ ഉപരോധങ്ങളിൽ ഒരു ഇളവും പ്രതീക്ഷിക്കേണ്ടെന്ന നിലപാടാണ് ജോ ബൈഡനും എടുത്തി രിക്കുന്നത്. 2018ൽ ട്രംപ് ഇറാനെതിരെ ഉപരോധം ശക്തമാക്കിയത് തുടരുകായണ്.

ഇറാന്റെ ആണവ പദ്ധതികൾ സമാധാനത്തിന് വേണ്ടിയാണെന്നാണ് ഖമൈനി പറയുന്നത്. എന്നാൽ അന്താരാഷ്‌ട്ര സംഘത്തിനെ കബളിപ്പിച്ച് പ്രതിരോധ വകുപ്പ് ആണവായുധം കൈകാര്യം ചെയ്യുന്നുവെന്ന് അമേരിക്ക തെളിവ് നിരത്തിയിരുന്നു. ഇറാന്റെ സൈനിക കമാന്ററുടേയും ആണവ ശാസ്ത്രജ്ഞന്റേയും വധം അമേരി ക്കയുടെ അറിവോടെ നടന്നതാണെന്നും ഇറാൻ ആവർത്തിക്കുകയാണ്.

2019 ജൂലൈ മാസത്തിൽ അമേരിക്കയുടെ നയങ്ങളെ ഇറാൻ തള്ളിയിരുന്നു. 20ശതമാനം ശുദ്ധീകരണം മാത്രമാണ് തങ്ങൾ നടത്തുന്നതെന്നാണ് ഇറാൻ പറയുന്നത്. 90 ശതമാനം ശുദ്ധീകരിച്ച യുറേനിയമാണ് ആണവായുധങ്ങൾക്കായി ഉപയോഗിക്കുന്നത്. യുറേനിയം സമ്പുഷ്ടീകരണത്തിന് അന്താരാഷ്‌ട്രതലത്തിൽ തീരുമാനിച്ചിരിക്കുന്ന അളവ് ഇറാൻ മറികടന്നെന്നാണ് അമേരിക്ക ആരോപിക്കുന്നത്.

Tags: iran-US
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies