കഴിഞ്ഞ പതിറ്റാണ്ടിലെ താരമായി മെസ്സി; 150 രാജ്യങ്ങളിലെ വോട്ടിംഗിലൂടെ നേട്ടം ; തൊട്ടുപിറകിൽ ക്രിസ്റ്റ്യാനോ
Friday, July 3 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

കഴിഞ്ഞ പതിറ്റാണ്ടിലെ താരമായി മെസ്സി; 150 രാജ്യങ്ങളിലെ വോട്ടിംഗിലൂടെ നേട്ടം ; തൊട്ടുപിറകിൽ ക്രിസ്റ്റ്യാനോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2021, 09:05 am IST
FacebookTwitterWhatsAppTelegram

ബാഴ്‌സലോണ: ലീഗിൽ മുന്നേറുന്നതിനിടെ ലയണൽ മെസ്സിക്ക് അന്താരാഷ്‌ട്ര അംഗീകാരം. കഴിഞ്ഞ പതിറ്റാണ്ടിലെ താരമായിട്ടാണ് മെസ്സി തെരഞ്ഞെടു ക്കപ്പെട്ടത്. അന്താരാഷ്‌ട്ര ഫെഡറേഷൻ ഓഫ് ഫുട്‌ബോൾ ഹിസ്റ്ററി ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് എന്ന സംഘടനയുടെ അംഗീകാരമാണ് മെസ്സിയെ തേടിയെത്തിയത്. 150 രാജ്യങ്ങളിൽ നിന്നുള്ള ഫുട്‌ബോൾ വിദഗ്ധരാണ് താരങ്ങളെ തെരഞ്ഞെടുത്തത്. 2011 മുതൽ 2020വരെയുള്ള പ്രകടനമാണ് വിലയിരുത്തപ്പെട്ടത്. മെസ്സി പിന്തള്ളിയത് സ്ഥിരം എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ്.

മെസ്സിയും റൊണാൾഡോയും ക്ലബ്ബുകൾക്കായി നിരവധി കിരീടങ്ങളാണ് നേടിക്കൊടുത്തത്. നേരിയ പോയിന്റ് വ്യത്യാസമാണ് മെസ്സിയും റൊണാൾഡോയും തമ്മിലുള്ളത്. മെസ്സി കഴിഞ്ഞ പത്തുവർഷത്തിനിടെ 6 തവണ ലീഗ് കിരീടം നേടി. രണ്ട് ചാമ്പ്യൻസ് ലീഗും അഞ്ച് തവണ പ്രാദേശിക കിരീടങ്ങളും ക്ലബ്ബ് സ്വന്തമാക്കി. റൊണാൾഡോ നാല് ലീഗ് കിരീടങ്ങളും നാല് ചാമ്പ്യൻസ് ലീഗും രണ്ട് പ്രാദേശിക കിരീടങ്ങളും സ്വന്തമാക്കി. മെസ്സി ബാഴ്‌സലോണയ്‌ക്കായി 757 മത്സരങ്ങളിലായി 651 ഗോളുകളാണ് നേടിയത്.

Tags: ronaldobarcelona-messi
ShareTweetSendShare

More News from this section

മെസിയുടെ റെക്കോര്‍ഡിന് ഇനി ഒരു ഗോള്‍ മാത്രം അകലെ! എംബാപ്പെയുടെ ഇരട്ടഗോളില്‍ ഫ്രാന്‍സ് കുതിപ്പ്; ഗോള്‍ഡന്‍ ബൂട്ടില്‍ ഒന്നാമന്‍, ഹാളണ്ടും പിന്നാലെ

86ാം മിനിറ്റിലെ ഹാളണ്ട് മാജിക്; ഐവറി കോസ്റ്റിനെ വീഴ്‌ത്തി നോര്‍വെ പ്രീ ക്വാര്‍ട്ടറില്‍; എതിരാളികള്‍ ബ്രസീല്‍; തീപാറും പോരാട്ടം

40 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഇക്വഡോറിനെ വീഴ്‌ത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍

വമ്പന്മാര്‍ക്ക് ഒരേ ദിവസം മടക്കടിക്കറ്റ്; ജര്‍മ്മനിയെ വീഴ്‌ത്തി പാരഗ്വായ്; നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് മൊറോക്കോ

‘സ്വീപ്പര്‍-കീപ്പര്‍’ യുഗം അവസാനിച്ചു; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ജര്‍മ്മന്‍ ഫുട്‌ബോളിലെ ഇതിഹാസ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍

റാങ്കിങ് തിരിച്ചടിയായി; ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ നിന്ന് ഇന്ത്യ പുറത്ത്; പകരം ഫിലിപ്പീന്‍സ്

Latest News

പാലക്കാടിന്റെ മടിത്തട്ടിലെ മനോഹരമായ ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

കേരള സർവകലാശാല സെനറ്റ് യോഗം അലങ്കോലപ്പെടുത്തി; ഇടതംഗങ്ങൾ വിദ്യാർഥി സമൂഹത്തോട് മാപ്പ് പറയണമെന്ന് ആവശ്യം

ചുരിദാർ പ്രവേശന വിവാദത്തിന് വിരാമം; ആചാരത്തിൽ മാറ്റമില്ലെന്ന് ക്ഷേത്രഭരണസമിതി; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പഴയ വസ്ത്രധാരണരീതി തുടരും

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു; വിടവാങ്ങിയത് ‘അക്ഷരക്കഷായം’ ബ്ലോഗിന്റെ സ്രഷ്ടാവ്

ചെന്നൈ–മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് സമയമാറ്റം; യാത്രക്കാർ ജാഗ്രത പാലിക്കുക

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച എട്ട് പവനോളം സ്വർണം നഷ്ടപ്പെട്ടു; കരിപ്പൂർ മുൻ എസ്‌എച്ച്ഒ അബ്ബാസ് അലിയ്‌ക്ക് സസ്പെൻഷൻ

എറണാകുളത്ത് പ്രിന്റിങ് പ്രസ്സിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം ; ഒന്നര മണിക്കൂറിന് ശേഷം നിയന്ത്രണത്തിൽ

കഞ്ചാവ് കച്ചവടം ചോദ്യം ചെയ്ത മുത്തശ്ശിയെ കൊലപ്പെടുത്തി; ചെറുമകനെ വെടിവെച്ച് വീഴ്‌ത്തി പിടികൂടി പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies