അമേരിക്ക ചൈനാ ചലഞ്ചിന് ; ചൈനയെ പൂട്ടാൻ പെന്റഗൺ; വിദഗ്ധ കർമ്മ സേനാ വിന്യാസം പരിഗണനയിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്ക ചൈനാ ചലഞ്ചിന് ; ചൈനയെ പൂട്ടാൻ പെന്റഗൺ; വിദഗ്ധ കർമ്മ സേനാ വിന്യാസം പരിഗണനയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2021, 11:24 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ചൈനയ്‌ക്കെതിരെ അതിശക്തമായ നീക്കത്തിനൊരുങ്ങാൻ പെന്റഗണിന് നിർദ്ദേശം. ചുമതലയേറ്റ ശേഷം പ്രതിരോധ ആസ്ഥാനത്തേക്ക് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നടത്തിയ ആദ്യ സന്ദർശനത്തിലാണ് നിർദ്ദേശം നൽകിയത്. ചൈനാ ചലഞ്ച് ഏറെ സുപ്രധാനവും നിർണ്ണായകവു മാണെന്നാണ് ബൈഡൻ വിശേഷിപ്പിച്ചത്. പുതു തന്ത്രം ചൈനക്കെതിരെ പയറ്റാനായി സംയുക്ത സേനാ വിഭാഗങ്ങളുടെ വിന്യാസം അനിവാര്യമാണെന്നാണ് ബൈഡൻ വ്യക്തമാക്കിയത്.

പ്രതിരോധ വകുപ്പിന്റെ ചൈനക്കെതിരായ നീക്കങ്ങളെ ബൈഡൻ വിലയിരുത്തി. ചൈനയുടെ വെല്ലുവിളി നേരിടാൻ പ്രത്യേകം തന്നെ ഒരു കർമ്മസേന വേണമെന്നാണ് തീരുമാനിച്ചത്. ജനകീയ മേഖലകളിലും യുദ്ധരംഗത്തും അതിവേഗം തീരുമാനം എടുക്കാനും പ്രവർത്തിക്കാനും അധികാരമുള്ള സംവിധാനമാണ് ഒരുക്കുക. പ്രതിരോധ സെക്രട്ടറി ഓസ്റ്റിനെ നിർദ്ദേശങ്ങൾ അറിയിച്ചിട്ടുണ്ടെന്നും ബൈഡൻ തന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.

കർമ്മ സേനയിൽ പ്രതിരോധരംഗത്തുള്ളവരും മറ്റ് ഉദ്യോഗസ്ഥരും ചില മേഖലകളിലെ വിദഗ്ധന്മാരും ഉൾപ്പെടുമെന്ന് പെന്റഗൺ വൃത്തങ്ങളറിയിച്ചു. ഒപ്പം സാങ്കേതിക രംഗത്തും ചൈനയുടെ വളർന്നുവരുന്ന ഭീഷണയെ ചെറുക്കാനും സമുദ്രത്തിലും ബഹിരാകാശത്തും ചൈനയെ തളയ്‌ക്കാനും അമേരിക്ക പദ്ധതിയിടുകയാണ്.

Tags: US-china
Share
Tweet
SendShare

More News from this section

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies