ചെപ്പോക്കിൽ രണ്ടാം ടെസ്റ്റ് നാളെ; പിച്ച് സ്പിന്നർമാരെ തുണയ്ക്കുമെന്ന് സൂചന
Friday, July 3 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചെപ്പോക്കിൽ രണ്ടാം ടെസ്റ്റ് നാളെ; പിച്ച് സ്പിന്നർമാരെ തുണയ്‌ക്കുമെന്ന് സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2021, 08:19 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് പ്രതീക്ഷയായി ചെപ്പോക്കിലെ പിച്ച്. രണ്ടാം ടെസ്റ്റിൽ ഉപയോഗിക്കുന്ന പിച്ച് സ്പിന്നിന് അനുകൂലമായിരിക്കുമെന്നാണ് സൂചന. ആദ്യ ടെസ്റ്റിൽ ഇന്ത്യ നിര ഇംഗ്ലണ്ടിന്റെ സ്പിന്നർമാരോടും പേസ് ബൗളർമാരോടും ഒരു പോലെ പൊരുതാനാവാതെ കീഴടങ്ങുകയായിരുന്നു. ഒപ്പം ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യൻ ബൗളർമാർ യഥേഷ്ടം റൺസ് വിട്ടുകൊടുത്തതാണ് 227 റൺസിന്റെ  വൻ തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്.

എതിരാളികളെ മുന്നൂറ് റൺസിനപ്പുറം വിടാതിരിക്കാൻ ഇന്ത്യൻ സ്പിന്നർമാർക്കാവും വിധം നന്നായി പന്തുകൾ കുത്തിതിരിയുന്ന പിച്ചാണ് കാത്തിരിക്കുന്നതെന്നാണ് ക്യുറേറ്റർ രമേശ് കുമാർ അവകാശപ്പെടുന്നത്. ആദ്യ ടെസ്റ്റിൽ സ്പിന്നർമാർക്കും പേസർമാർക്കും ഒരു പോലെ ഗുണം ചെയ്ത പിച്ചിലാണ് കളി നടന്നത്. ഇന്ത്യയുടെ സ്പിന്നർമാരെ പിച്ച് തുണച്ചപ്പോൾ രണ്ടാം ഇന്നിംഗ്‌സിൽ അശ്വിൻ വിക്കറ്റ് കൊയ്തു. ഇംഗ്ലണ്ടിന്റെ സ്പിന്നർമാർക്കും പേസർമാർക്കും ഒരു വിക്കറ്റ് ഭാഗ്യം കൊണ്ടുവന്നു. ലീച്ചും ആൻഡേഴ്സണും ഇന്ത്യയെ തകർത്തത് ഫലപ്രദമായ സ്പിൻ-പേസ് കോമ്പിനേഷനിലൂടെയായിരുന്നു.

Tags: ind-eng
ShareTweetSendShare

More News from this section

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

മാപ്പപേക്ഷ പരിഗണിച്ചു; മൂന്ന് വർഷത്തെ വിലക്ക് നീങ്ങി; ശ്രീശാന്തിന് തിരിച്ചുവരവിന് വഴി തുറന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

2027 ലോകകപ്പും 2028 ഒളിമ്പിക്‌സും ലക്ഷ്യം; ബംഗളൂരുവിലേക്ക് താമസം മാറ്റി ഹാര്‍ദിക് പാണ്ഡ്യ

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

Latest News

പാലക്കാടിന്റെ മടിത്തട്ടിലെ മനോഹരമായ ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

കേരള സർവകലാശാല സെനറ്റ് യോഗം അലങ്കോലപ്പെടുത്തി; ഇടതംഗങ്ങൾ വിദ്യാർഥി സമൂഹത്തോട് മാപ്പ് പറയണമെന്ന് ആവശ്യം

ചുരിദാർ പ്രവേശന വിവാദത്തിന് വിരാമം; ആചാരത്തിൽ മാറ്റമില്ലെന്ന് ക്ഷേത്രഭരണസമിതി; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പഴയ വസ്ത്രധാരണരീതി തുടരും

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു; വിടവാങ്ങിയത് ‘അക്ഷരക്കഷായം’ ബ്ലോഗിന്റെ സ്രഷ്ടാവ്

ചെന്നൈ–മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് സമയമാറ്റം; യാത്രക്കാർ ജാഗ്രത പാലിക്കുക

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച എട്ട് പവനോളം സ്വർണം നഷ്ടപ്പെട്ടു; കരിപ്പൂർ മുൻ എസ്‌എച്ച്ഒ അബ്ബാസ് അലിയ്‌ക്ക് സസ്പെൻഷൻ

എറണാകുളത്ത് പ്രിന്റിങ് പ്രസ്സിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം ; ഒന്നര മണിക്കൂറിന് ശേഷം നിയന്ത്രണത്തിൽ

കഞ്ചാവ് കച്ചവടം ചോദ്യം ചെയ്ത മുത്തശ്ശിയെ കൊലപ്പെടുത്തി; ചെറുമകനെ വെടിവെച്ച് വീഴ്‌ത്തി പിടികൂടി പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies