രോഹിത് ശർമ്മയ്ക്ക് സെഞ്ച്വറി; ഇന്ത്യ മൂന്നിന് 187; നാലാം വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ട്
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രോഹിത് ശർമ്മയ്‌ക്ക് സെഞ്ച്വറി; ഇന്ത്യ മൂന്നിന് 187; നാലാം വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2021, 09:45 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ഇന്ത്യക്ക് കരുത്തായി രോഹിത് ശർമ്മയുടെ സെഞ്ച്വറി. മുൻനിര വിക്കറ്റുകൾ വേഗത്തിലിൽ വീണെങ്കിലും ഒരറ്റത്ത് സ്വതസിദ്ധമായ രീതിയിൽ ബാറ്റ് വീഷിയാണ് രോഹിത് ശർമ്മ സെഞ്ച്വറി നേടിയത്. 130 പന്തുകളെ നേരിട്ടാണ് രോഹിതിന്റെ സെഞ്ച്വറി നേട്ടം. തന്റെ കരിയറിലെ 7-ാംമത്തെ സെഞ്ച്വറിയാണ് രോഹിത് നേടിയത്. ആദ്യ ടെസ്റ്റിൽ നിരാശപ്പെടുത്തിയ മുംബൈ ബാറ്റ്‌സ്മാൻ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ മുൻനിരയിൽ പ്രതീക്ഷയ്‌ക്കൊത്ത് ഉണർന്നു. ഒടുവിൽ വിവരം ലഭിക്കുന്പോൾ 131 റൺസുമായി രോഹിതും 35 റൺസുമായി അജിങ്ക്യാ രഹാനെയുമാണ് ക്രീസിലുള്ളത്.

ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ മുൻ നിരയ്‌ക്ക് വീണ്ടും അടിതെറ്റിയ കാഴ്ചയാണ് തുടക്കത്തിലുണ്ടായത്. ഗില്ലും നായകൻ വിരാട് കോഹ്ലിയും പൂജ്യത്തിന് പുറത്തായി. ശുഭ്മാൻ ഗില്ലിനെ ഒല്ലി സ്റ്റോൺ വിക്കറ്റിന് മുന്നിൽ കുടുക്കിയപ്പോൾ മൊയിൻ അലിയുടെ പന്തിലാണ് കോഹ്ലി ക്ലീൻ ബൗൾഡായത്.  ചേതേശ്വർ പൂജാര 21 റൺസിൽ ലീച്ചിന്റെ പന്തിൽ സ്ലിപ്പിൽ സ്റ്റോക്സ് പിടിച്ച് പുറത്തായി.

ടോസ്സ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റിൽ നിന്നും ബാറ്റിംഗ് നിരയിൽ ഇന്ത്യ മാറ്റം വരുത്തിയിട്ടില്ല. ഇന്ത്യൻ ബൗളിംഗ് നിരലയിൽ കുൽദീപ് യാദവിനും അക്‌സർ പട്ടേലിനും മുഹമ്മദ് സിറാജിനുമാണ് അവസരം ലഭിച്ചിരിക്കുന്നത്. ഇംഗ്ലീഷ് നിരയിൽ സ്പിന്നർ മൊയിൻ അലിയും ആൻഡേഴ്‌സണ് പകരം സ്റ്റുവർട്ട് ബ്രോഡും ഉൾപ്പെട്ടു.

Tags: ind-eng
Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies