ഈ താരം റാഞ്ചിയിൽ നിന്നാണോ? വിക്കറ്റിന് പിന്നിലെ ഫോക്‌സിന്റെ പ്രകടനത്തിന് സമൂഹമാദ്ധ്യമങ്ങളിൽ പ്രശംസ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഈ താരം റാഞ്ചിയിൽ നിന്നാണോ? വിക്കറ്റിന് പിന്നിലെ ഫോക്‌സിന്റെ പ്രകടനത്തിന് സമൂഹമാദ്ധ്യമങ്ങളിൽ പ്രശംസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2021, 02:24 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ഇന്ത്യൻ മുൻനിരക്കാരെ പറഞ്ഞയയ്‌ക്കാൻ ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പർ നടത്തിയ പരിശ്രമങ്ങൾ എക്കാലത്തേയും റാഞ്ചി താരത്തെ ഓർമ്മിപ്പിക്കു ന്നതാണെന്ന് ക്രിക്കറ്റ് ആരാധകർ. ഇംഗ്ലണ്ട് താരത്തിന്റെ പ്രകടനത്തെ പുകഴ്‌ത്താൻ പിശുക്കുകാണിക്കാതിരുന്ന ഇന്ത്യൻ ആരാധകരാണ് ഇയാൾ റാഞ്ചിയിൽ നിന്നും വന്നതാണോ എന്ന കമന്റിട്ട് രസിച്ചത്. ഇന്ത്യൻ മുൻ ക്യാപ്റ്റൻ ധോണി വിക്കറ്റിന് പിന്നിൽ കാണിക്കുന്ന തന്ത്രങ്ങളാണ് ഫോക്‌സും ഇന്ന് പ്രകടിപ്പിച്ചതാണ്  ആരാധകർ റാഞ്ചി താരമെന്ന് പേരിട്ട് താരതമ്യം ചെയ്തത്.

തന്റെ ആറാമത്തെ ടെസ്റ്റ് മാത്രം കളിക്കുന്ന എസക്‌സ് താരം ഫോക്‌സ് ഇംഗ്ലണ്ടിന് വലിയ മേൽകൈയാണ് ആദ്യ രണ്ട് സെഷനിൽ നൽകിയത്. ആദ്യ ഇന്നിംഗ്‌സിൽ കുൽദീപ് യാദവിന്റേയും മുഹമ്മദ് സിറാജിന്റേയും ക്യാച്ചുകളെടുത്ത ഫോക്‌സ് രണ്ടാം ഇന്നിംഗ്‌സിൽ രോഹിത് ശർമ്മയേയും ഋഷഭ് പന്തിനേയും അതിവേഗമാണ് സ്റ്റംപ് ചെയ്ത് മടക്കിയത്. പേസ് ബൗളർ സ്റ്റുവർട്ട് ബ്രോഡിന്റെ പന്തുകളെ വിക്കറ്റിനടുത്ത് നിന്ന് കീപ്പ് ചെയ്തും ഫോക്‌സ് തന്റെ ധൈര്യം പ്രകടിപ്പിച്ചത്.

Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies