രണ്ടാം ടെസ്റ്റിലെ തകർപ്പൻ ജയം; രോഹിതിനും അശ്വിനും പന്തിനും റാങ്കിംഗിൽ മുന്നേറ്റം
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രണ്ടാം ടെസ്റ്റിലെ തകർപ്പൻ ജയം; രോഹിതിനും അശ്വിനും പന്തിനും റാങ്കിംഗിൽ മുന്നേറ്റം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2021, 04:13 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിൽ ഇന്ത്യ നേടിയ ഗംഭീരജയം താരങ്ങ ളുടെ റാങ്കിംഗും മെച്ചപ്പെടുത്തി. ബാറ്റ്‌കൊണ്ടും പന്തുകൊണ്ടും നടത്തിയ പ്രകടനം അശ്വിനെ ഓൾറൗണ്ടർ എന്ന സ്ഥാനത്തേക്ക് ഉയർത്തിയതാണ് പ്രധാന നേട്ടം. ബാറ്റിംഗിൽ ആദ്യ ടെസ്റ്റിൽ നിറംമങ്ങിയ രോഹിത് ശർമ്മയുടെ രണ്ടാം ടെസ്റ്റിലെ തിരിച്ചുവരവ് റാങ്കിംഗിലും നേട്ടമായി. ബാറ്റിംഗിലെ മികവിൽ ഋഷഭ് പന്തും നില മെച്ചപ്പെടുത്തി. ഐ.സി.സിയുടെ ടെസ്റ്റ് റാങ്കിംഗിലാണ് ഇന്ത്യൻ താരങ്ങളെല്ലാം നില മെച്ചപ്പെടുത്തിയത്. ഇംഗ്ലണ്ടിനെതിരെ 317 റൺസിന്റെ ജയം നേടിയത് മുൻനിരതാരങ്ങൾക്കും വാലറ്റത്തിനും ഒരു പോലെയാണ് ഗുണമായത്.

161 റൺസ് നേടിയ രോഹിത് ശർമ്മ ബാറ്റിംഗിൽ 9 സ്ഥാനങ്ങൾ കയറി 14-ാം സ്ഥാനത്തേക്ക് എത്തി. 2019 നവംബറിന് ശേഷമാണ് രോഹിത് ഭേദപ്പെട്ട റാങ്കിംഗിലേക്ക് ഉയരുന്നത്. ഇതിന് മുമ്പ് 10-ാം സ്ഥാനത്തേക്ക് ഉയർന്നതാണ് രോഹിതിന്റെ സർവ്വകാല നേട്ടം.

ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർ പ്രകടനം നടത്തിയാണ് അശ്വിൻ സ്വന്തം നാട്ടിൽ ഹീറോ ആയത്. ഓൾറൗണ്ടർമാരുടെ ലിസ്റ്റിൽ അശ്വിൻ അഞ്ചാം സ്ഥാനത്തേക്കാണ് ഉയർന്നിരിക്കുന്നത്. രവീന്ദ്ര ജഡേജ രണ്ടാം സ്ഥാനത്തുണ്ട്. ബാറ്റ്‌സ്മാൻമാരിൽ അശ്വിൻ 14 സ്ഥാനം മെച്ചപ്പെടുത്തി 81-ാം റാങ്കിലെത്തി. ബൗളർമാരിൽ അശ്വിൻ 7-ാം സ്ഥാനത്ത് തുടരുകയാണ്. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായി തിളങ്ങിയ ഋഷഭ് പന്ത് സർവ്വകാല നേട്ടമായ 11-ാം റാങ്കിലെത്തി യപ്പോൾ അക്‌സർ പട്ടേൽ ബൗളിംഗ് മികവിൽ 68-ാം സ്ഥാനത്തെത്തി.

Tags: ROHITICC ranking
Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies