ക്വാഡ് സഖ്യത്തിന്റെ നീക്കങ്ങൾ വേഗത്തിലാക്കുന്നു; മന്ത്രിതല മൂന്നാംവട്ട ചർച്ചകൾ ആരംഭിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ക്വാഡ് സഖ്യത്തിന്റെ നീക്കങ്ങൾ വേഗത്തിലാക്കുന്നു; മന്ത്രിതല മൂന്നാംവട്ട ചർച്ചകൾ ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2021, 01:05 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പെസഫിക് മേഖലയുടെ കരുത്തിനായി രൂപീകരിച്ച ക്വാഡ് സഖ്യരാജ്യങ്ങൾ പ്രവർത്തനം വേഗത്തിലാക്കുന്നു. ക്വാഡിന്റെ മന്ത്രിതല മൂന്നാംവട്ട ചർച്ചകളാണ് ഇന്ന് ആരംഭിട്ടത്. അമേരിക്കയുടെ നേതൃത്വത്തിലാരംഭിച്ച സഖ്യത്തിൽ ഇന്ത്യ നിർണ്ണായക സാന്നിദ്ധ്യമായിക്കഴിഞ്ഞു. പെസഫിക്കിലെ പ്രധാന രാജ്യങ്ങളായ ഓസ്‌ട്രേലിയയും ജപ്പാനുമാണ് ക്വാഡിലുള്ളത്. കഴിഞ്ഞ ഒക്ടോബറിലാണ് സഖ്യത്തിന്റെ അവസാന യോഗം നടന്നത്.

പെസഫിക് മേഖലയിലെ പ്രധാന രാജ്യങ്ങളും ചെറുരാജ്യങ്ങളും തമ്മിലുള്ള സഹകരണമാണ് ക്വാഡിന്റെ ലക്ഷ്യം. വാണിജ്യരംഗത്തും പ്രതിരോധരംഗത്തും സഹകരണം വർദ്ധിപ്പിക്കാനാണ് ക്വാഡെന്ന പേരിൽ നാല് രാജ്യങ്ങളുടെ സഖ്യം രൂപീകരിച്ചത്. ചൈനയുടെ അധിനിവേശ ശ്രമങ്ങളും ഭീഷണികളും വ്യാപകമായ തോടെയാണ് അമേരിക്ക നീക്കം ശക്തമാക്കിയത്. ഇന്ത്യക്കെതിരെ ചൈനയുടെ അധിനിവേശ ശ്രമം നടന്നതോടെ പെസഫിക്കിലെ നാവിക സേനാ വ്യൂഹത്തിനൊപ്പം ചേരാൻ അമേരിക്ക ഇന്ത്യയോട് അഭ്യർത്ഥിക്കുകയായിരുന്നു.

വിയറ്റ്‌നാം, തായ്‌വാൻ, ഹോങ്കോംഗ്, ഇന്തോനേഷ്യ തുടങ്ങി ചെറുരാജ്യങ്ങളെ വറുതിയിലാക്കാൻ ചൈന നടത്തിയ ശ്രമങ്ങളും ക്വാഡ് സഖ്യം ഫലപ്രദമായി നേരിട്ടുകൊണ്ടിരിക്കുകയാണ്. സ്വതന്ത്രമായ സമുദ്ര യാത്രകളും കപ്പൽചരക്ക് ഗതാഗതവും അതിർത്തി സുരക്ഷയുമാണ് ക്വാഡ് സഖ്യം പ്രധാനമായും ശ്രദ്ധിക്കുന്നത്. ചെറുരാജ്യങ്ങളെ സംരക്ഷിക്കാൻ ജപ്പാന്റെ നാവികസേനകളോട് അമേരിക്ക അഭ്യർത്ഥിച്ചതോടെ മേഖലയിലെ ക്വാഡ് സഖ്യത്തിന്റെ നാവിക സേനകളുടെ കരുത്ത് പതിന്മടങ്ങായി.

Tags: quad meet
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies