ഛത്രപതി ശിവാജിയുടെ വീര സ്മരണയിൽ രാഷ്ട്രം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഛത്രപതി ശിവാജിയുടെ വീര സ്മരണയിൽ രാഷ്‌ട്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2021, 10:47 am IST
FacebookTwitterWhatsAppTelegram

മുംബൈ : ഹിന്ദുസാമ്രാജ്യ സ്ഥാപകനായ വീരശിവാജിയുടെ സ്മരണയിൽ രാഷ്‌ട്രം ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുന്നു. മഹാരാഷ്‌ട്ര കേന്ദ്രീകരിച്ച് മറാഠാ സൈനിക ശക്തിയുടെ ഉദയം ശിവാജിയുടെ ഭരണകാലത്തായിരുന്നു.

പൂനെ ജില്ലയിലുള്ള ജുന്നാർ നഗരത്തിനടുത്തുള്ള ശിവനേരി കോട്ടയിലാണ് ശിവാജി ജനിച്ചത്.  കുലദേവതയായ ശിവായ് ദേവിയുടെ ഭക്തരെന്ന നിലയിലാണ് മകന് ശിവാജി എന്ന പേര് നൽകാൻ തീരുമാനിച്ചത് . ഡെക്കാനിലെ സുൽത്താനേറ്റുകളെ സേവിച്ച മറാഠ സൈന്യപ്രമുഖനായിരുന്നു ശിവാജിയുടെ പിതാവ് ഷഹാജി ഭോൻസ്ലെ. സിന്ധ് ഘട്ടിലെ ലഖുജി ജാധവ റാവുവിന്റെ മകളായ ജീജാബായിയായിരുന്നു അദ്ദേഹത്തിന്റെ അമ്മ.

ശിവാജിയുടെ ജനനസമയത്ത് ഡെക്കനിലെ അധികാരം മൂന്ന് ഇസ്ലാമിക സുൽത്താനേറ്റുകളായ ബിജാപൂർ, അഹമ്മദ്‌നഗർ, ഗോൽക്കൊണ്ട എന്നിവരാണ് കയ്യാളിയിരുന്നത്.  രാജ്യം മുഗളന്മാരുടെ കിരാത ഭരണത്തിലായതിൽ ശിവാജി എന്നും അസ്വസ്ഥനായിരുന്നു. ചെറുപ്രായത്തിൽ തന്നെ അടിമത്തത്തിനെതിരെ പോരാടാനുറച്ച ശിവാജിക്ക് അമ്മ ജീജാബായി എന്നും ശക്തമായ പ്രേരണയായിരുന്നു.

മുഗളന്മാരെ തോൽപ്പിക്കാനായി ചെറു സൈന്യത്തെ ഒരുക്കാനും പ്രദേശ വാസികളെ സൈനികരാക്കാനും ശിവാജി പരിശ്രമിച്ചു. ഇതിനായി തുടക്കത്തിലേ തന്നെ ഉറ്റ സുഹൃത്തുക്കളെയാണ്  തയ്യാറാക്കിയത്. തന്റെ   യെസാജി കാങ്ക്, സൂര്യാജി കകാഡെ, ബാജി പസാൽക്കർ, ബാജി പ്രഭു ദേശ്പാണ്ഡെ, തനാജി മാലുസാരെ എന്നിവരാണ് മുൻനിരയിലുണ്ടായിരുന്നത്.  തന്റെ മാവൽ സുഹൃത്തുക്കളോടൊപ്പം സഹ്യാദ്രി മലനിരകളും  വനങ്ങളും സമർത്ഥമായി ഉപയോഗിച്ചാണ് ശിവാജി തന്റെ സാമ്രാജ്യം കെട്ടിപ്പടുത്തത്.

Tags: SIVAJI
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies