പാകിസ്താൻ അന്താരാഷ്ട്ര സാമ്പത്തിക സംഘടയുടെ ഗ്രേ പട്ടികയിൽ തന്നെ; ഇളവിനുള്ള ഒരു സാദ്ധ്യതയുമില്ലെന്ന് ഏജൻസികൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താൻ അന്താരാഷ്‌ട്ര സാമ്പത്തിക സംഘടയുടെ ഗ്രേ പട്ടികയിൽ തന്നെ; ഇളവിനുള്ള ഒരു സാദ്ധ്യതയുമില്ലെന്ന് ഏജൻസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2021, 03:40 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താന് സാമ്പത്തിക കുറ്റാന്വേഷണ ഏജൻസി ഇളവു നൽകില്ലെ ന്ന് സൂചന. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് പാകിസ്താനെ നിലവിൽ ഗ്രേ പട്ടികയിൽ പെടുത്തിയിരിക്കുകയാണ്. അന്താരാഷ്‌ട്ര ഭീകര പ്രവർത്തന ങ്ങൾക്കായി സാമ്പത്തിക സഹായം നൽകുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് പാകിസ്താനുള്ളത്. വരുന്ന ജൂൺ മാസം വരെ നിയന്ത്രണത്തിൽ ഒരു മാറ്റവുമുണ്ടാകില്ലെന്നാണ് വിവരം. ഇന്നുമതൽ മുന്ന് ദിവസം പാരീസിലാണ് എഫ്.എ.ടി.എഫ് സാമ്പത്തിക കുറ്റാന്വേഷണ അവലോകനയോഗം നടക്കുന്നത്.

ഭീകരരെ ജയിലിലാക്കിയും സാമ്പത്തിക നിയന്ത്രണം കൊണ്ടുവന്നും പാകിസ്താൻ നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടിട്ടില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. ഭീകരരുടെ മേൽ പാകിസ്താൻ ഭരണകൂടത്തിന്റെ നടപടികളൊന്നും ഫലം കാണുന്നവയല്ല. സാമ്പത്തിക കുറ്റകൃത്യങ്ങളും വിദേശഫണ്ട് കൈമാറ്റ കാര്യത്തിലും പാകിസ്താന്റെ നയങ്ങൾ ഒട്ടും സുതാര്യമല്ലെന്നും എഫ്.എ.ടി.എഫ് കണ്ടെത്തിയിരുന്നു.

ഫ്രാൻസാണ് പാകിസ്താനെതിരെ ശക്തമായ റിപ്പോർട്ട് നൽകിയ ഒരു രാജ്യം. ഇതേ നിലപാടാണ് ഭൂരിഭാഗം യൂറോപ്യൻ രാജ്യങ്ങളും എടുത്തിരിക്കുന്നത്. ഫ്രാൻസിലെ ഒട്ടുമിക്ക ഭീകരാക്രമണങ്ങളുടെ പിന്നിലും പാക് പിന്തുണയുള്ള ഭീകര സംഘടനകളും പാക് പൗരന്മാരുമാണെന്നത് ഫ്രാൻസിന്റെ നയം കടുക്കാൻ കാരണമായെന്നാണ് റിപ്പോർട്ട്. ഡാനിയൽ പേൾ വധത്തോടും പ്രതികളോടും ഇമ്രാൻ ഭരണകൂടം നടത്തുന്ന അലംഭാവം അമേരിക്കയെ നിത്യശത്രുവാ ക്കിയെന്നതും പാകിസ്താന് വിനയായി.

Tags: PAK-TerrorismFATF
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies