പ്രതീക്ഷയറ്റു; കാണാതായ 136 പേരും മരിച്ചതായി കണക്കാക്കും; ഉത്തരാഖണ്ട് രക്ഷാ പ്രവർത്തനം നിർത്തുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രതീക്ഷയറ്റു; കാണാതായ 136 പേരും മരിച്ചതായി കണക്കാക്കും; ഉത്തരാഖണ്ട് രക്ഷാ പ്രവർത്തനം നിർത്തുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2021, 08:26 am IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ: ഉത്തരാഖണ്ഡ്‌ പ്രളയദുരന്തത്തിലെ അവശേഷിക്കുന്നവർ മരിച്ചതായി കണക്കാക്കാൻ ജില്ലാ അധികൃതർ തീരുമാനിച്ചു.  ഋഷിഗംഗാ വൈദ്യുത പദ്ധതി പ്രദേശത്തും തപോവൻ തുരങ്കത്തിലും കുടുങ്ങിയവരിൽപ്പെട്ട 136 പേരെയാണ് മരിച്ചതായി കണക്കാക്കുക. ഫെബ്രുവരി 7നുണ്ടായ പ്രളയദുരന്തത്തിൽ ഇനിയും കണ്ടെത്താൻ കഴിയാത്തവർ  ജീവനോടെയുണ്ടാകാൻ സാദ്ധ്യതയില്ലെന്ന നിഗമനത്തിലാണ് അധികൃതർ. രക്ഷാപ്രവർത്തനം കാര്യക്ഷമമായി നടത്തിയെങ്കിലും ഇവരെ കണ്ടെത്താനുളള സാദ്ധ്യതകൾ അവസാനിച്ചതിനാലാണ് തീരുമാനം.

ഇന്നലത്തെ തീയതി വെച്ച് ഇനി കണ്ടെത്താനുള്ള 136 പേരും മരണപ്പെട്ടതായി കണക്കാക്കാനുള്ള നടപടികളാണ് സർക്കാർ എടുക്കുക. ദുരന്തങ്ങളിൽ പെട്ട് കാണാതാകുന്നവരുടെ മൃതശരീരം കണ്ടെത്തിയില്ലെങ്കിൽ 7 വർഷത്തിന് ശേഷമാണ് മരിച്ചതായി സ്ഥിരീകരിക്കാറ്. കേദാർനാഥ് ദുരന്തത്തിൽ ഏഴു വർഷത്തിന് മുന്നേ മരണം സ്ഥിരീകരിച്ചിരുന്നു.

ഇതുവരെ 68 മൃതശരീരങ്ങളാണ് കണ്ടെത്തിയത്. കണ്ടെത്തിയ മൃതശരീരങ്ങളിൽ 14 എണ്ണവും തപോവൻ തുരങ്കത്തിനകത്തുനിന്നായിരുന്നു. പുറത്തേക്കാൾ കടുത്ത ശൈത്യമുള്ള തുരങ്കത്തിനകത്ത് നാലു ദിവസം തുടർച്ചായി നടത്തിയ രക്ഷാ പ്രവർത്തനത്തിലും ജീവനോടെ ആരേയും കണ്ടെത്താനായില്ല. ദേശീയ തെർമൽ കോർപ്പറേഷന്റെ പദ്ധതി പ്രദേശത്താണ് അപകടമുണ്ടായത്.

മൂന്നായിട്ടാണ് ദുരന്തപ്രദേശത്ത് മരണപ്പെട്ടവരെ കണക്കാക്കുന്നത്. `ഒന്ന് പ്രദേശത്തിനടുത്ത് താമസിച്ചിരുന്നവർ. രണ്ടാമത്തേത് തൊട്ടടുത്ത ജില്ലകളിൽ നിന്നെത്തി ദുരന്തത്തിൽപ്പെട്ടവർ. മൂന്നാമത്തേത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമെത്തി പ്രദേശത്തുണ്ടായിരുന്നവർ. ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ നാലു ലക്ഷവും കേന്ദ്രസർക്കാർ രണ്ടു ലക്ഷവും സഹായധനമായി പ്രഖ്യാപിച്ചിരുന്നു.

Tags: uttarakhand flood
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies