മൂന്നാം ടെസ്റ്റ് നാളെ മുതൽ; ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയത്തിൽ മത്സരം; പകൽ രാത്രി ടെസ്റ്റ് പിങ്ക് പന്തിൽ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മൂന്നാം ടെസ്റ്റ് നാളെ മുതൽ; ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയത്തിൽ മത്സരം; പകൽ രാത്രി ടെസ്റ്റ് പിങ്ക് പന്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2021, 03:29 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാമത്തെ ക്രിക്കറ്റ് ടെസ്റ്റ് നാളെ ആരംഭിക്കും. നാല് ടെസ്റ്റുകളുടെ പരമ്പരയിൽ 1-1 എന്ന നിലയിലാണ് ഇരുടീമുകളും. ലോകത്തിലെ ഏറ്റവും അധികം കാണികളെ ഉൾക്കൊള്ളാവുന്ന ഗുജറാത്തിലെ മൊട്ടേരാ സർദാർ പട്ടേൽ സ്‌റ്റേഡിയത്തിലാണ് മൂന്നും നാലും ടെസ്റ്റുകൾ നടക്കുന്നത്. പകൽ രാത്രി മത്സരമായി തീരുമാനിച്ചിരിക്കുന്ന മൂന്നാം ടെസ്റ്റ് പിങ്ക് പന്തിൽ കളിക്കുന്നത് ഇരുടീമുകൾക്കും വെല്ലുവിളിയാണ്.

മൊട്ടേര സ്റ്റേഡിയത്തിന്റെ നവീകരണത്തിന് ശേഷം ആദ്യമായാണ് ഒരു അന്താരാഷ്‌ട്ര മത്സരം അരങ്ങേറുന്നത്. പിച്ച് സ്പിന്നിന് അനുകൂലമാണെന്ന് പ്രവചിക്കുമ്പോഴും നാട്ടിലെ പിങ്ക് പന്ത് ടെസ്റ്റ് ഇന്ത്യക്ക് വെല്ലുവിളിയാണ്. മൂന്നാം ടെസ്റ്റിലിറങ്ങാൻ സാദ്ധ്യതയുള്ള 11 പേരുടെ പട്ടികയും ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിട്ടു. ഓപ്പണർമാരുടെ റോളിൽ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും തുടരും. മൂന്നാമതായി ചേതേശ്വർ പൂജാരയും നാലാമതായി വിരാട് കോഹ്ലിയും ഇറങ്ങും.

മദ്ധ്യനിരയിൽ അജിങ്ക്യാരഹാനേയ്‌ക്കും ഋഷഭ് പന്തിനുമൊപ്പം ഹാർദ്ദിക് പാണ്ഡ്യ ഇറങ്ങുമെന്നാണ് സൂചന. വാഷിംഗ്ടൺ സുന്ദറിനാണ് സാദ്ധ്യത കുറയുന്നത്. മികച്ച ഓൾറൗണ്ടറായി മാറിയ ആർ. അശ്വനിനൊപ്പം അരരങ്ങേറ്റത്തിൽ അഞ്ച് വിക്കറ്റ് കൊയ്ത അക്ഷർ പട്ടേലും സ്ഥാനം പിടിക്കും. പേസ് ബൗളർമാരിൽ ഇഷാന്ത് ശർമ്മയും ജസ്പ്രീത് ബുംമ്രയും നിലയുറപ്പിക്കും.

Tags: ind-eng
Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies