മൂന്നാം ടെസ്റ്റ്: ഇംഗ്ലണ്ടിന് രണ്ടു വിക്കറ്റ് നഷ്ടം; ഇഷാന്തിനും അക്ഷറിനും വിക്കറ്റ്
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മൂന്നാം ടെസ്റ്റ്: ഇംഗ്ലണ്ടിന് രണ്ടു വിക്കറ്റ് നഷ്ടം; ഇഷാന്തിനും അക്ഷറിനും വിക്കറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2021, 02:58 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് രണ്ടു വിക്കറ്റ് നഷ്ടമായി.  ഇന്ത്യക്കായി  തന്റെ നൂറാം ടെസ്റ്റിനിറങ്ങിയ ഇഷാന്ത് ശർമ്മയാണ് ആദ്യവിക്കറ്റ് സ്വന്തമാക്കിയത്.  രണ്ടാം വിക്കറ്റ് അക്ഷർ പട്ടേലും വീഴ്‌ത്തി. ഡോം സിബ്ലിയെയാണ് റണ്ണെടുക്കും മുന്നേ ഇഷാന്ത് പുറത്താക്കിയപ്പോൾ ജോണി ബെയർസ്റ്റോവിനെ പൂജ്യത്തിന് അക്ഷർ പട്ടേൽ വിക്കറ്റിന് മുന്നിൽ കുടുക്കി.  ഒടുവിൽ വിവരം ലഭിക്കുന്പോൾ ഇംഗ്ലണ്ട് രണ്ടു വിക്കറ്റ് നഷ്ടത്തിൽ മൂപ്പത് റൺസ് എന്ന നിലയിലാണ്. ക്രോളി (27) റൂട്ട്(3) എന്നിവരാണ് ക്രീസിലുള്ളത്.

ഇന്ത്യൻ നിരയിൽ രോഹിതും ശുഭ്മാൻ ഗില്ലുമാണ് ഓപ്പണർമാര്. മദ്ധ്യനിരയിൽ ചേതേശ്വർഇ പൂജാര, വിരാട്‌കോഹ്ലി, അജിങ്ക്യാരഹാനേ, ഋഷഭ് പന്ത് എന്നിവർ തന്നെ തുടരുകാണ്. ആർ.അശ്വനിനും അക്ഷർ പട്ടേലിനുമൊപ്പം വാഷിംഗ്ടൺ സുന്ദറും ഇഷാന്ത് ശർമ്മയും ജസ്പ്രീത് ബൂംമ്രയും ടീമിലുണ്ട്.

ഇംഗ്ലണ്ടിനായി സിബ്ലിക്കൊപ്പം സാക് ക്രാളിയാണ് ഓപ്പണറായി ഇറങ്ങുന്നത്. ബെയർസ്‌റ്റോ മടങ്ങിയെത്തിയ ബാറ്റിംഗ് നിരയിൽ ജോ റൂട്ട്, ബെൻ സ്‌റ്റോര്‌സ്, ഒല്ലി പോപ്, ബെൻ ഫോക്‌സ് എന്നിവരാണ് മദ്ധ്യനിര കാക്കുന്നത്. ജോഫ്രാ ആർച്ചറും ജയിംസ് ആൻഡേഴ്‌സണും മടങ്ങിയെത്തിയ ബൗളിംഗ് നിരയിൽ സ്റ്റുവർട്ട് ബ്രോഡും കളത്തിലിറങ്ങും. സ്പിന്നർറായ ജാക് ലീച്ചിനെനിലനിർത്തിയാണ് ഇംഗ്ലണ്ട  ഇറങ്ങിയിരിക്കുന്നത്.

Tags: ind-eng
Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies