ആഗോളതലത്തിൽ അതിർത്തികൾ ശാന്തമാകണം; കൊറോണ പ്രതിരോധ പ്രവർത്തനം ശക്തമാക്കാൻ വെടിനിർത്തൽ അനിവാര്യം: ഐക്യരാഷ്ട്രസഭ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആഗോളതലത്തിൽ അതിർത്തികൾ ശാന്തമാകണം; കൊറോണ പ്രതിരോധ പ്രവർത്തനം ശക്തമാക്കാൻ വെടിനിർത്തൽ അനിവാര്യം: ഐക്യരാഷ്‌ട്രസഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2021, 10:09 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ആഗോളതലത്തിലെ മുഴുവൻ അതിർത്തികളിലും അടിയന്തിരമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്‌ട്ര സെക്യൂരിറ്റി കൗൺസിൽ. മറ്റെല്ലാ ശത്രുതയും മറന്ന് കൊറോണ പ്രതിരോധത്തിനായി രാജ്യങ്ങളൊന്നിക്കണമെന്നും ഐക്യരാഷ്‌ട്രസഭ സുരക്ഷാ കൗൺസിൽ ആഹ്വാനം ചെയ്തു. രാജ്യാന്തര തലത്തിലെ ഭിന്നതകളെല്ലാം മാനുഷിക മൂല്യങ്ങളെ സംരക്ഷിക്കാനായി ഉപേക്ഷിക്കാനാണ് 15 അംഗ കൗൺസിലിന്റെ ആഹ്വാനം. 2656-ാമത് പ്രമേയമാണ് കൊറോണ പ്രതിരോധത്തിനായി വെടിനിർത്തലാഹ്വാനമായി മാറിയത്.

കടുത്ത അതിർത്തി പ്രശ്‌നങ്ങളും ആഭ്യന്തര കലാപങ്ങളും നിലനിൽക്കുന്ന പ്രദേശത്ത് വാക്‌സിനുകൾ വിതരണം ചെയ്യാനെടുത്ത തീരുമാനം സുരക്ഷാ കൗൺസിൽ സ്വാഗതം ചെയ്തു. ദരിദ്രരാജ്യങ്ങൾക്ക് പരമാവധി വാക്‌സിനെത്തിക്കാൻ മറ്റെല്ലാ രാജ്യങ്ങളും ചേർന്ന് ഫണ്ട് സ്വരൂപിക്കണമെന്നും പ്രമേയം ആഹ്വാനം ചെയ്തു. അഭയാർത്ഥികൾ ധാരാളമുള്ള പ്രദേശത്ത് യു.എൻ സംഘത്തിന്റെ നേതൃത്വത്തിൽ വാക്‌സിൻ വിതരണം അടിയന്തിരമായി ആരംഭിക്കണെന്നും കൗൺസിൽ തീരുമാനിച്ചു.

2001ൽ അഫ്ഗാനിസ്ഥാനിലെ സംഘർഷ സമയത്ത് പോലും പോളിയോ വാക്‌സിൻ വിതരണ ത്തിനായി ഒരാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ചത് സഭ ഓർമ്മിപ്പിച്ചു. ആ യജ്ഞത്തിൽ 35000 ആരോഗ്യപ്രവർത്തകർ പരിശ്രമിച്ചതിനെ തുടർന്ന് 57 ലക്ഷം കുട്ടികളിലേക്ക് വാക്‌സിനെ ത്തിയെന്നും യോഗം വിലയിരുത്തി.

Tags: UNSCcease fire
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies