ജനങ്ങളൊന്നിക്കാൻ ആഗ്രഹിക്കുന്നു; ഭയം ഇമ്രാനും സൈന്യത്തിനും; ചൈന ശത്രു; ഇന്ത്യ മിത്രം: മുന്നറിയിപ്പുമായി ബലൂച് നേതാവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജനങ്ങളൊന്നിക്കാൻ ആഗ്രഹിക്കുന്നു; ഭയം ഇമ്രാനും സൈന്യത്തിനും; ചൈന ശത്രു; ഇന്ത്യ മിത്രം: മുന്നറിയിപ്പുമായി ബലൂച് നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2021, 02:46 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: പാകിസ്താന്റെ എല്ലാ നയങ്ങളും ഇന്ത്യയുമായി സ്ഥിരം ശത്രുത നിലനിർത്തുന്നതെന്ന് ആരോപണം. ഇരുരാജ്യത്തെ ജനങ്ങളെന്നും ഒരുമിക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ കാലങ്ങളായി അവരിൽ അടിച്ചേൽപ്പിച്ചിരിക്കുന്നത് വിദ്വേഷമാണ്. അത് ഭീകരതയാക്കി വളർത്തി സൈന്യം മുതലെടുക്കുകയാണ്. ബലൂച് നേതാവും ചിന്തകനുമായ ഹസ്സൻ അബ്ബാസാണ് പാകിസ്താന്റെ ഭീകരതയെ തലോടുന്ന നയങ്ങളെ വിമർശിച്ചത്.

അന്താരാഷ്‌ട്ര സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ ഗ്രേ ലിസ്റ്റിൽ നിന്ന് ഉടനൊന്നും പാകിസ്താന് മോചിതരാകാൻ സാധിക്കില്ലെന്നാണ് അബ്ബാസ് പറയുന്നത്. പാകിസ്താനിലേക്ക് വരുന്ന അന്താരാഷ്‌ട്ര സമ്പത്തെല്ലാം ഉപയോഗിക്കുന്നത് സൈന്യവും രാഷ്‌ട്രീയക്കാരും അവർ വഴി ഭീകരരുമാണ്. അന്താരാഷ്‌ട്ര നിയന്ത്രണം വന്നപ്പോൾ ഈ സഹായം നിലച്ചു. ഇന്ന് ചൈനയാണ് പാകിസ്താനെ സഹായിക്കുന്നത്. എന്നാൽ പാകിസ്താന്റെ യഥാർത്ഥ ശത്രു ചൈനയാണെന്ന് പാകിസ്താൻ തിരിച്ചറിയണം.

സാമ്പത്തിക ഇടനാഴി സ്ഥാപിച്ച് ചൈന പാകിസ്താനെ കൈവശപ്പെടുത്തുകയാണ്. എത്ര ശ്രമിച്ചാലും ഇന്ത്യയുടെ സഹായമില്ലാതെ ചൈനയുടെ നീരാളിപ്പിടുത്തതിൽ നിന്നും പാകിസ്താന് മോചനമുണ്ടാവില്ലെന്നും അബ്ബാസ് ചൂണ്ടിക്കാട്ടി. അടുത്ത 20 വർഷത്തിനുള്ളിൽ ചൈനയ്‌ക്ക് നൽകാനുള്ള കടം 200 ബില്യൺ ഡോളറായി കൂടും. അതായത് ഒരു വർഷം പലിശ മാത്രം 36000 കോടികവിഞ്ഞിരിക്കുകയാണെന്നും അബ്ബാസ് വ്യക്തമാക്കി.

Tags: pak-china-indiaabbas
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies