സാനിയ ഇന്ന് ഖത്തർ ഓപ്പണിൽ; മടങ്ങി വരവ് ഒരു വർഷത്തിന് ശേഷം
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

സാനിയ ഇന്ന് ഖത്തർ ഓപ്പണിൽ; മടങ്ങി വരവ് ഒരു വർഷത്തിന് ശേഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2021, 12:54 pm IST
Facebook
Twitter
WhatsAppTelegram

ദോഹ: ഇന്ത്യൻ ടെന്നീസ് അന്താരാഷ്‌ട്ര വനിതാ താരം സാനിയ മിർസ കളിക്കളത്തിലേക്ക് തിരികെയെത്തുന്നു. ഇന്ന് ആരംഭിക്കുന്ന ഖത്തർ ഓപ്പണിലാണ് സാനിയ പങ്കെടുക്കുന്നത്. കഴിഞ്ഞ വർഷം മാർച്ച് മാസം ഇതേ ടൂർണ്ണമെന്റിലാണ് സാനിയ അവസാനമായി ഒരു അന്താരാഷ്‌ട്ര മത്സരത്തിൽ പങ്കെടുത്തത്. കൊറോണ ലോക്ഡൗൺ തുടങ്ങിയത് മുതൽ വീട്ടിൽ ഒതുങ്ങിയ താരം വീണ്ടും രംഗത്തെത്തുകയാണ്.

കഴിഞ്ഞ ജനുവരിയിൽ കൊറോണ ലക്ഷണം പ്രകടമായതോടെയാണ് സാനിയ സമ്പൂർണ്ണമായ വിശ്രമം എടുത്തത്. തുടർന്ന് മകനുമൊത്ത് വീട്ടിൽ തന്നെ ഒതുങ്ങിക്കൂടിയ താരം കഴിഞ്ഞ ആറുമാസമായി പരിശീലനം പുനരാരംഭിച്ചിരുന്നു. താൻ കളിച്ചിരുന്ന മിക്ക മത്സരങ്ങളും ടി.വിയിലൂടെ കണേണ്ടി വന്ന വിഷമവും സാനിയ പങ്കുവെച്ചു. യു.എസ്.ഓപ്പണും ഈ സീസണിലെ ഓസ്‌ട്രേലിയൻ ഓപ്പണും സാനിയയ്‌ക്ക് നഷ്ടമായിരുന്നു.

ദോഹയിൽ വേൾഡ് ടെന്നീസ് അസോസിയേഷന്റെ ഖത്തർ ഓപ്പണിലാണ് സാനിയ മത്സരിക്കാനിറങ്ങുന്നത്. നിലവിൽ വനിതകളിൽ ഡബിൾസിൽ 9-ാം റാങ്കിംഗിലുള്ള സാനിയ 40 -ാം റാങ്കിലുള്ള സ്ലോവേനിയയുടെ ആേ്രന്ദ ക്ലീപാക്കിനൊപ്പമാണ് കോർട്ടിൽ ഇറങ്ങുന്നത്.

2020ൽ പ്രസവാനന്തരം കളിക്കളത്തിലെത്തിയ സാനിയ ഹൊബാർട്ട് ടെന്നീസ് കിരീടം നേടി ചരിത്രം സൃഷ്ടിച്ചിരുന്നു. ആറു തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനും അത്രതന്നെ തവണ മിക്‌സഡ് ഡബിൾസ് കിരീടവും നേടിയ താരമാണ് സാനിയ. വനിതാ ഡബിൾസിൽ ലോക ഒന്നാം നമ്പർ താരമായി സാനിയ മാറിയിരുന്നു. ഇനി ടോക്കിയോ ഒളിമ്പിക്‌സിൽ രാജ്യത്തിനായി മെഡൽ നേടണമെന്ന ലക്ഷ്യമാണുള്ളതെന്നും സാനിയ വ്യക്തമാക്കി.

Tags: sania mirza
Share
Tweet
SendShare

More News from this section

ആറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഷെല്‍ട്ടനെ വീഴ്‌ത്തി സ്വരേവ് യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍

സബലെങ്കയെ വീഴ്‌ത്തി റൈബാകിന; കന്നി യുഎസ് ഓപ്പണ്‍ കിരീടം, പുതിയ ലോക ഒന്നാം നമ്പര്‍

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

യുഎസ് ഓപ്പണില്‍ വമ്പന്‍ അട്ടിമറി; വീനസും ജോക്കോവിച്ചും ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

Latest News

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies