ഇനി സമൂഹമാദ്ധ്യമങ്ങൾക്ക് വിട; ടോക്കിയോ ഒളിമ്പിക്‌സ് മെഡൽ ലക്ഷ്യം: ബജരംഗ് പൂനിയ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇനി സമൂഹമാദ്ധ്യമങ്ങൾക്ക് വിട; ടോക്കിയോ ഒളിമ്പിക്‌സ് മെഡൽ ലക്ഷ്യം: ബജരംഗ് പൂനിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2021, 02:08 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സമൂഹമാദ്ധ്യമ ലോകത്ത് നിന്നും തൽക്കാലം വിട്ടുനിൽക്കാൻ തീരുമാനി ച്ചതായി ഇന്ത്യൻ ഗുസ്തി താരം ഒളിമ്പ്യൻ ബജരംഗ് പൂനിയ. തന്റെ ലക്ഷ്യം ഇന്ത്യക്കായി ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണ്ണം നേടുക എന്നതാണ്. അതിനായി കടുത്ത പരിശീലനം നടത്തുകയാണ്. തന്റെ ആരാധകരും തനിക്കായി പ്രാർത്ഥിക്കണമെന്നും പൂനിയ അഭിപ്രായപ്പെട്ടു.

‘ഞാനിന്ന് മുതൽ എന്റെ സമൂഹമാദ്ധ്യമങ്ങളിലെ പേജുകളിൽ നിന്നും താൽക്കാലികമായി പിൻവാങ്ങുന്നു. ഇനി ശ്രദ്ധമുഴുവൻ ടോക്കിയോ ഒളിമ്പിക്‌സിലായിരിക്കും. നിങ്ങളുടെ യൊക്കെ സ്‌നേഹം എനിക്കൊപ്പമുണ്ടാകുമെന്ന് പ്രത്യാശിക്കുന്നു. ജയ്..ഹിന്ദ് ‘ പൂനിയ അവസാനമായി തന്റെ ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യയ്‌ക്കായി 65 കിലോ ഗ്രാം വിഭാഗത്തിലാണ് പൂനിയ ഇറങ്ങുന്നത്. ഹരിയാന സ്വദേശിയായ പൂനിയ പരമ്പരാഗതമായി ഗുസ്തി പരിശീലിക്കുന്ന കുടുംബത്തിലെ അംഗമാണ്.നിലവിൽ ഇന്ത്യൻ റെയിൽവേ ഉദ്യോഗ്സ്ഥനെന്ന ഔദ്യോഗിക ചുമതലയും വഹിക്കുന്നുണ്ട്. ഒളിമ്പിക്‌സിൽ ഇതുവരെ മെഡലുകൾ നേടിയിട്ടില്ല. ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയിട്ടുണ്ട്. ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണ്ണമെഡൽ ജേതാവാണ് ബദരംഗ് പൂനിയ.

Tags: wrestling
Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies