സിറിയയിലെ ഭീകരതയ്ക്ക് കാരണം പുറമേനിന്നുള്ള ശക്തികൾ: തെളിവുകൾ നിരത്തി രക്ഷാസമിതിയിൽ ഇന്ത്യ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സിറിയയിലെ ഭീകരതയ്‌ക്ക് കാരണം പുറമേനിന്നുള്ള ശക്തികൾ: തെളിവുകൾ നിരത്തി രക്ഷാസമിതിയിൽ ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2021, 10:45 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: ആഗോളഭീകരതയ്‌ക്ക് ചുക്കാൻ പിടിക്കുന്ന സിറിയയുടെ യഥാർത്ഥ പ്രശ്‌നം ചൂണ്ടിക്കാട്ടി ഇന്ത്യ. യുഎൻ രക്ഷാ സമിതി യോഗത്തിലാണ് ഇന്ത്യ സിറിയക്കെതിരെ ആഞ്ഞടിച്ചത്. ഇറാഖിന്റെ സഹായത്തോടെയാണ് സിറിയയിലെ ശക്തമായ ഐഎസ്‌ഐഎൽ എന്ന സംഘടന പ്രവർത്തിക്കുന്നതെന്ന് ഇന്ത്യ ആരോപിച്ചു. നിലവിൽ 11000 ഭീകരരാണ് ഇറാഖ് പിന്തുണയോടെ സിറിയയിൽ പ്രവർത്തിക്കുന്നത്. സുരക്ഷാ സമിതിയിലെ ഇന്ത്യയുടെ ഉപ പ്രതിനിധി നാഗരാജ് നായിഡുവാണ് മേഖലയിലെ ഭീകരതയെക്കുറിച്ചുള്ള കനത്ത ആശങ്ക പങ്കുവെച്ചത്.

‘സിറിയയിലെ എല്ലാ ഭീകരസംഘടനകളേയും വളർത്തുന്നത് പുറമേ നിന്നുള്ള സാമ്പത്തി കവും ആയുധപരവുമായ സഹായം കൊണ്ടുമാത്രമാണ്. പതിനൊന്നായിര ത്തിലധികം ഭീകരരാണ് സിറിയയിൽ നിന്നും വിവിധ രാജ്യങ്ങളിലെ ഭീകരാക്രമണങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. വടക്ക് കിഴക്കൻ മേഖലയിലാണ് ഇവരുടെ പ്രധാന ശക്തികേന്ദ്രം. ഇതിനെ തിരെ എല്ലാ സുരക്ഷാ സമിതി അംഗങ്ങളും പ്രതികരിക്കുകയും നീങ്ങുകയും വേണം. ആഗോള ഭീകരതയ്‌ക്കെതിരെ നമ്മുടെ കടമ നിർവ്വഹിക്കേണ്ടത് ഭീകരതയുടെ പ്രഭവകേന്ദ്രത്തെ ദുർബലപ്പെടുത്തിക്കൊണ്ടായിരിക്കണം.’ നായിഡു വ്യക്തമാക്കി.

പത്തുവർഷമായി സിറിയയിലെ ഭീകരത സമാനതകളില്ലാത്ത വിധം വളർന്നിരിക്കുന്നു. സാധാരണക്കാരായ ജനങ്ങൾ കൊടും ദാരിദ്ര്യത്തിലും ദുരിതത്തിലുമാണ്. കടുത്ത ശൈത്യത്തിലും ഭക്ഷ്യദൗർലഭ്യത്തിലുംപെട്ട് നട്ടംതിരിയുന്നത് 17ലക്ഷം ജനങ്ങളാണ്. ഏഴു ലക്ഷത്തോളം ജനങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടതും ലോകരാജ്യങ്ങൾ ഗൗരവത്തിലെടു ക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

Tags: UNSC-indiaindia syria
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies