തുടർച്ചയായ 21 ജയങ്ങളുമായി സിറ്റി; വൂൾവ്‌സിനെ തകർത്തത് 4-1ന്; ഗബ്രിയേൽ ജീസസിന് ഇരട്ട ഗോൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

തുടർച്ചയായ 21 ജയങ്ങളുമായി സിറ്റി; വൂൾവ്‌സിനെ തകർത്തത് 4-1ന്; ഗബ്രിയേൽ ജീസസിന് ഇരട്ട ഗോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2021, 03:43 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: പ്രീമിയർലീഗിൽ ചെകുത്തന്മാരായി മാറി മാഞ്ചസ്റ്റർ സിറ്റി. വൂൾവ്‌സിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് സിറ്റി തോൽപ്പിച്ചത്. ഗബ്രിയേൽ ജീസസിന്റെ ഇരട്ട ഗോളുകളുടെ മികവാണ് സിറ്റിക്ക് ഉശിരൻ ജയം സമ്മാനിച്ചത്.

കളിയുടെ 15-ാം മിനിറ്റിൽ സിറ്റിക്കായി വൂൾസ് ഗോൾ സമ്മാനിക്കുകയാണ് ചെയ്തത്. ഡെൻഡോൻകറിന്റെ പിഴവാണ് സ്വന്തം ടീമിന് വിനയായത്. സിറ്റിയുടെ ആക്രമണത്തെ സമർത്ഥമായി തടഞ്ഞ വൂൾവ്‌സ് ആദ്യ പകുതിയിൽ പിന്നീട് ഗോൾ വഴങ്ങിയില്ല. രണ്ടാം പകുതിയിൽ വൂൾവ്‌സ് പകരം വീട്ടി. 61-ാം മിനിറ്റിൽ കോഡേയുടെ വകയായിരുന്നു സമനില ഗോൾ.

എന്നാൽ കളിയുടെ അവസാന നിമിഷങ്ങളായതോടെ വൂൾവ്‌സിന്റെ ഗോൾ മുഖത്ത് സിറ്റിപ്പട ഇരച്ചുകയറി. ഗബ്രിയേൽ ജീസസ് 80-ാം മിനിറ്റിൽ ലീഡ് 2-1 ആക്കി. 90-ാം മിനിറ്റിൽ മഹ്‌റസ് മൂന്നാമത്തെ ഗോള് നടി. കളിയുടെ അവസാന നിമിഷത്തിലെ അധിക സമയത്ത് ഗബ്രിയേൽ തന്റെ രണ്ടാം ഗോളിലൂടെ ടീമിന് 4-1ന്റെ ആധികാരിക ജയം സമ്മാനിച്ചു.

ലീഗ് പട്ടികയിൽ സിറ്റി 27 മത്സരങ്ങളിൽ നിന്ന് 65 പോയിന്റുകളുമായി ഒന്നാം സ്ഥാനത്താണ്. തുടർച്ചയായ 21 ജയങ്ങളുമായി മുന്നേറിയതിന്റെ ആവേശത്തിലാണ് പെപ് ഗാർഡിയോള. 26 മത്സരങ്ങളിലായി 50 പോയിന്റുകളോടെ യുണൈറ്റഡ് രണ്ടാമതും ലെസ്റ്റർ 49 പോയിന്റുകളു മായി മൂന്നാം സ്ഥാനത്തുമാണുള്ളത്.

Tags: MAN CITYepl
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies