റിയാദ്: സൗദി അറേബ്യയിൽ 375 പുതിയ കൊറോണ വൈറസ് കേസുകളും, 4 മരണങ്ങളും, 336 കൊറോണ കേസുകളും. റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊറോണ വൈറസ് അണുബാധകളുടെ എണ്ണം 378708 ആയും മരണങ്ങൾ 6514 ആയും രോഗമുക്തി 369613 ആയും ഉയർന്നു.
നിലവിൽ 2581 സജീവ കേസുകളുള്ളതിൽ 503 എണ്ണം ഗുരുതരാവസ്ഥയിലാണെന്നും മന്ത്രാലയം അറിയിച്ചു.
Comments