എപ്പോഴും ക്ഷീണം അനുഭവപ്പെടാറുണ്ടോ.....ഉന്‍മേഷ കുറവ് തോന്നാറുണ്ടോ.... എങ്കില്‍ ഇവ ശ്രദ്ധിക്കുക
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

എപ്പോഴും ക്ഷീണം അനുഭവപ്പെടാറുണ്ടോ…..ഉന്‍മേഷ കുറവ് തോന്നാറുണ്ടോ…. എങ്കില്‍ ഇവ ശ്രദ്ധിക്കുക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2021, 11:21 am IST
FacebookTwitterWhatsAppTelegram

ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ലെങ്കിലും മിക്ക ആളുകള്‍ക്കും ക്ഷീണവും ഉത്സാഹക്കുറവും അനുഭവപ്പെടാറുണ്ട്. ഇത്തരത്തില്‍ ക്ഷീണം അനുഭവപ്പെടുന്നതിന് നിരവധി കാരണങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉദാസീനമായ ജീവിതശൈലി. ഇത്തരത്തിലുളള ആളുകള്‍ക്ക് ആക്ടീവായ വ്യക്തികളെക്കാള്‍ ഓക്‌സിജന്റെ ഉപയോഗം കുറവാണ്.

ശരീരത്തിലെ പേശികള്‍ക്ക് ഊര്‍ജം ലഭിക്കാന്‍ ഓക്‌സിജന്‍ ആവശ്യമാണ് അതുകൊണ്ടു തന്നെ ഓക്‌സിജന്റെ അളവ് കുറഞ്ഞാല്‍ പേശികള്‍ക്ക് കുറഞ്ഞ അളവിലുള്ള ഓക്‌സിജന്‍ മാത്രമായിരിക്കും ലഭിക്കുക. അത് ഹൃദയത്തിന്റെ ജോലി വര്‍ദ്ധിപ്പിക്കുകയും ഹൃദയമിടിപ്പ് കൂടുന്നതിന് കാരണമാകുകയും ചെയ്യുന്നു. മറ്റൊന്നാണ് കാര്‍ബോ ഹൈഡ്രേറ്റുകളുടെ അമിതമായ ഉപയോഗം.

പഞ്ചസാര, മൈദ, തവിട് നീക്കം ചെയ്തിട്ടുള്ള ധാന്യങ്ങള്‍, വൈറ്റ് ബ്രെഡ്, വൈറ്റ് റൈസ് തുടങ്ങിയ ഭക്ഷണങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നവയാണ്. അതിനാല്‍ അത്തരത്തിലുളള ഭക്ഷണം കഴിവതും ഒഴിവാക്കുക. ശരീരത്തിലെ കലോറി, പ്രോട്ടീന്‍ എന്നിവയുടെ ശരീരത്തിന്റെ ഊര്‍ജത്തെ ബാധിക്കുകയും നമുക്ക് ക്ഷീണം അനുഭവപ്പെടാന്‍ കാരണമാകുകയും ചെയ്യുന്നു. കൂടാതെ ശരീരത്തില്‍ ആവശ്യമായ വെള്ളത്തിന്റെ കുറവുണ്ടെങ്കില്‍ അതും ക്ഷീണത്തിന് കാരണമാകുന്നു. ആരോഗ്യമുള്ള ഒരു വ്യക്തി ഒരു ദിവസം മുതല്‍ എട്ട് മുതല്‍ പത്ത് ഗ്ലാസ്സ് വരെ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.

മറ്റൊന്നാണ് ഉറക്കക്കുറവ്. ആവശ്യത്തിനുളള ഉറക്കം ലഭിച്ചില്ലെങ്കില്‍ നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ഭാഗികമായി ബാധിക്കുന്നു. അത് നമ്മളില്‍ തളര്‍ച്ചയും ക്ഷീണവും ഉണ്ടാക്കുന്നതിനും ഊര്‍ജ്ജ കുറക്കുന്നതിനും കാരണമാകുന്നു. ഒരു വ്യക്തി ശരാശരി ആറുമണിക്കൂര്‍ ഉറങ്ങേണ്ടത് അത്യാവശ്യമാണ്. പകലുറക്കം കഴിവതും ഉറക്ക ഒഴിവാക്കുക. ഉന്മേഷക്കുറവും ക്ഷീണവും ഒരു അസുഖമല്ല എങ്കിലും ഇത് ആരോഗ്യത്തെ സാരമായി തന്നെ ബാധിക്കുന്നു. അതുകൊണ്ട് പുറത്തു നിന്നുള്ള ഭക്ഷണവും മറ്റും ഒഴിവാക്കി ഇലക്കറികളും, ധാന്യങ്ങളും, പഴങ്ങളും, പച്ചക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കുക. ചിട്ടയായ ജീവിതശൈലിയും വ്യായാമവും ശീലമാക്കുക.

Tags: Health
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

കരിങ്കടലില്‍ വീണ്ടും വ്യാപാരക്കപ്പല്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു; അപലപിച്ച് ഇന്ത്യ

ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പിന്റെ 13-ാം പരീക്ഷണ വിക്ഷേപണം വിജയകരം

സിക്കിം തുരങ്കദുരന്തം; മലയാളി ജിയോളജിസ്റ്റ് അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

പാക്കിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

യുവാക്കള്‍ക്ക് നന്ദി പറഞ്ഞ് മോദി; ഇന്‍സ്റ്റഗ്രാമില്‍ വീണ്ടും വീഡിയോ

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies