എഫ്19 ശ്രേണിയില്‍ പുതിയ രണ്ട് മോഡലുകളുമായി ഒപ്പോ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

എഫ്19 ശ്രേണിയില്‍ പുതിയ രണ്ട് മോഡലുകളുമായി ഒപ്പോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2021, 07:00 pm IST
FacebookTwitterWhatsAppTelegram

മുംബൈ : പ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോ, എഫ് 19 പ്രോ ശേണിയില്‍ ഏറ്റവും പുതിയ മോഡലുകളായ എഫ്19 പ്രോ+ 5ജി, എഫ്19 പ്രോ എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. നൂക്ലിയയുടെ മാന്ത്രിക സംഗീത-നൃത്ത പ്രകടനത്തിന്റെ അകമ്പടിയോടെയായിരുന്നു അവതരണം. എഫ്19 പ്രോ ശ്രേണിയോടൊപ്പം ഒപ്പോ ബാന്‍ഡ് സ്റ്റൈലും അവതരിപ്പിച്ചിട്ടുണ്ട്.

വളര്‍ന്നു വരുന്ന വീഡിയോഗ്രാഫറോ സുന്ദരമായ പോര്‍ട്രെയിറ്റ് ഷോട്ടുകളോ വീഡിയോകളോ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് അനായാസം അത്മവിശ്വാസത്തോടെ സാധ്യമാക്കാന്‍ സഹായിക്കുന്നതാണ് ഒപ്പോ എഫ്19 പ്രോ+ 5ജി. 48എംപി ക്വാഡ് കാമറ, 8എംപി വൈഡ് ആംഗിള്‍ കാമറ, 2എംപി പോര്‍ട്രെയിറ്റ് മോണോ കാമറകള്‍, 2എംപി മാക്രോ മോണോ കാമറ തുടങ്ങിയ സവിശേഷതകളുണ്ട് സ്മാര്‍ട്ട്‌ഫോണിന്. ക്വാഡ് കാമറകള്‍, സ്മാര്‍ട്ട് 5ജി സാങ്കേതിക വിദ്യയുടെ സഹായത്തോടെ വീഡിയോഗ്രാഫിയില്‍ പെട്ടെന്ന് വിദഗ്ധനാക്കും.

എഫ് ശ്രേണിയിലെ ഓരോ തലമുറയുടെയും അവതരണം മിഡ്-റേഞ്ച് സ്മാര്‍ട്ട്‌ഫോണില്‍ ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നതായിരുന്നു. എഐ സവിശേഷതയോടെയുള്ള പോര്‍ട്രെയിറ്റ് വീഡിയോ, സ്മാര്‍ട്ട് 5ജി, 50വാട്ട് ഫ്‌ളാഷ് ചാര്‍ജ്, സിസ്റ്റം പെര്‍ഫോമന്‍സ് ഒപ്റ്റിമൈസര്‍ തുടങ്ങിയവ ചേര്‍ന്ന് എഫ്19 പ്രോ+ 5ജി ഉപയോഗം ആഹ്‌ളാദമേകും. ഹാര്‍ഡ്‌വെയറിന്റെയും കളര്‍ ഒഎസ് 11.1ന്റെയും തടസമില്ലാത്ത സംയോജനം ഉപയോഗ അനുഭവം പുതിയ തലത്തിലെത്തിച്ച് എഫ്19 പ്രോ+ 5ജിയെ മികച്ചതാക്കുമെന്ന് ഒപ്പോ മൊബൈല്‍സ് ഇന്ത്യ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ ദമയന്ത് സിങ് ഖനോറിയ പറഞ്ഞു.

ഫോക്കസ് ലോക്ക് ഫീച്ചര്‍ നീങ്ങികൊണ്ടിരിക്കുമ്പോഴും രാത്രിയിലും ഡൈനാമിക്ക് വീഡിയോകളും ചിത്രങ്ങളും ലഭ്യമാക്കുന്നു. എഐ സീന്‍ എന്‍ഹാന്‍സ്‌മെന്റ് 2.0, ഡൈനാമിക് ബൊക്കെ, നൈറ്റ് പ്ലസ് എന്നിവ ചേര്‍ന്ന് വ്യക്തവും സുന്ദരവുമായ ചിത്രങ്ങളും വീഡിയോകളും നല്‍കുന്നു. എഐ നൈറ്റ് ഫ്‌ളെയര്‍ പോര്‍ട്രെയിറ്റ്, എഐ കളര്‍ പോര്‍ട്രെയിറ്റ്, എഐ ബ്യൂട്ടിഫിക്കേഷന്‍ 2.0, അള്‍ട്രാ സ്റ്റെഡി വീഡിയോ, 4കെ വീഡിയോ തുടങ്ങിയ സവിശേഷതകളുമുണ്ട്.

ഒപ്പോ സ്മാര്‍ട്ട് 5ജി 3.0 കൂടി ചേര്‍ന്ന് പുതിയ എഫ് ശ്രേണി സ്മാര്‍ട്ട്‌ഫോണുകള്‍ അള്‍ട്രാ ഫാസ്റ്റ് ഡൗണ്‍ലോഡ്, അപ്‌ലോഡ് നല്‍കുന്നു. ടിവി ഷോകള്‍, സിനിമ, വീഡിയോകള്‍, ഗെയിമുകള്‍ തുടങ്ങിയവ തടസമില്ലാതെ അനായാസം സ്ട്രീം ചെയ്യാം. മീഡിയടെക് 5ജി, ഡൈമെന്‍സിറ്റി 800യു ചിപ്പിന് ഇത് സാധ്യമാക്കും. ഇതാണ് ഡ്യുവല്‍ മോഡ് 5ജി സിമ്മിനെ പിന്തുണയ്‌ക്കുന്നത്. എഫ്19 പ്രോ+ 5ജിയില്‍ ഇന്‍-ബില്‍റ്റ് 4ജി/5ജി ഡാറ്റാ സ്വിച്ച് ഉണ്ട്. 4ജിയിലേക്കും 5ജിയിലേക്കും തനിയെ മാറുന്നതിന് ഇത് വഴിയൊരുക്കുന്നു. ക്രോം, വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഫേസ്ബുക്ക് മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം തടങ്ങിയവയെ എല്ലാം പിന്തുണയ്‌ക്കുന്നു.

ഒപ്പോ 50 വാട്ട് ഫ്‌ളാഷ് ചാര്‍ജ് എപ്പോള്‍ വേണമെങ്കിലും വേഗത്തില്‍ ആവശ്യത്തിന് ചാര്‍ജ് നല്‍കുന്നു. രാത്രി മുഴുവന്‍ കുത്തിയിട്ട് ഫോണും ചാര്‍ജറും കേടുവരുത്തേണ്ടതില്ല. അഞ്ചു മിനിറ്റ് ചാര്‍ജിങ്ങില്‍ 3.5 മണിക്കൂര്‍ വീഡിയോ പ്ലേ ബാക്ക് ലഭിക്കും. അള്‍ട്രാ തിന്‍ രൂപകല്‍പ്പനയിലുള്ളതാണ് സ്മാര്‍ട്ട്‌ഫോണ്‍. 7.8, 73.4, 160.1 എംഎം എന്നിങ്ങനെയാണ് ഡൈമെന്‍ഷനുകള്‍. 173 ഗ്രാമാണ് ഭാരം. 6.43 ഇഞ്ചാണ് പഞ്ച് ഹോള്‍ ഡിസ്‌പ്ലേയ്‌ക്ക്. അണ്‍ലോക്കിന് ഫിംഗര്‍ പ്രിന്റ് 3.0 സെന്‍സറാണ്. ഡിസ്‌പ്ലേയ്‌ക്ക് ചേര്‍ന്ന രണ്ട് നിറങ്ങളില്‍ ലഭ്യമാണ്. സ്‌പേയ്‌സ് സില്‍വര്‍, ഫ്‌ളൂയിഡ് ബ്ലാക്ക് എന്നിങ്ങനെയാണ് നിറങ്ങള്‍.

ഫ്‌ളെക്‌സ് ഡ്രോപ്, ഗൂഗിള്‍ ലെന്‍സ്, ഗൂഗിള്‍ കാസ്റ്റ് തുടങ്ങിയവ ഉപയോഗിച്ചുള്ള 3-ഫിംഗര്‍ ട്രാന്‍സ്‌ലേറ്റ് എന്നിവ ജീവിതം അനായാസമാക്കുന്നു. രസകരമായ വീഡിയോ ഫീച്ചറുകളോടെ കൂടുതല്‍ ശക്തമായ ഉപകരണം തേടുന്നവര്‍ക്കുള്ളതാണ് എഫ്19 പ്രോ. ഡ്യുവല്‍ വ്യൂ വീഡിയോ, ഫോട്ടോഗ്രാഫി സവിശേഷതകളെല്ലാമുണ്ട്. എഐ സീന്‍ എന്‍ഹാന്‍സ്‌മെന്റ് 2.0, ഡൈനാമിക്ക് ബൊക്കെ, നൈറ്റ് ഫ്‌ളെയര്‍ പോര്‍ട്രെയിറ്റ്, എഐ കളര്‍ പോര്‍ട്രെയിറ്റ്, എഐ ബ്യൂട്ടിഫിക്കേഷന്‍ 2.0 തുടങ്ങിയവയുമുണ്ട്.

173 ഗ്രാമില്‍ 7.8 എംഎം സ്ലിം ആണ് എഫ്19 പ്രോയുടെ ബോഡി. ഒഎല്‍ഇഡി ഡിസ്‌പ്ലെ. ഫ്‌ളൂയിഡ് ബ്ലാക്ക്, ക്രിസ്റ്റല്‍ സില്‍വര്‍ എന്നിങ്ങനെ രണ്ടു നിറങ്ങളില്‍ ലഭ്യമാണ്. 3ഡി കര്‍വ്‌സ് ബാക്ക് കവര്‍ മെലിഞ്ഞ ലുക്ക് തരുന്നു. 30വാട്ട് വിഒഒസി ഫ്‌ളാഷ് ചാര്‍ജ് 4.0, വലിയ 4310എംഎഎച്ച് ബാറ്ററിയും കരുത്തു പകരുന്നു. 5 മിനിറ്റ് ചാര്‍ജിങ്ങില്‍ രണ്ടു മണിക്കൂര്‍ വീഡിയോ പ്ലേബ്ലാക്ക് ആസ്വദിക്കാം. 2.9 മണിക്കൂര്‍ ടോക്ക് ടൈമും ലഭിക്കും. ആപ്പുകള്‍ 12 ശതമാനം അധിക വേഗത്തില്‍ എടുക്കാം. സ്‌വൈപ്പിങ് പ്രതികരണം 15 ശതമാനം വേഗ കൂടുതലുണ്ട്. സ്പര്‍ശന പ്രതികരണത്തിന് 29 ശതമാനം വേഗം കൂടുതലുണ്ട്. ആപ്പുകള്‍ തമ്മില്‍ മാറാന്‍ 12 ശതമാനം അധിക വേഗമുണ്ട്.

കളര്‍ ഒഎസ് 11.1മായാണ് ഒപ്പോ എഫ്19 പ്രോയുമെത്തുന്നത്.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies