ഇനി വൈകിക്കില്ല; സിൻജിയാംഗ് മേഖല സന്ദർശിക്കാൻ ഐക്യരാഷ്ട്ര സഭ പ്രതിനിധികൾ;തടയാൻ ശ്രമിക്കരുത്;മുന്നറിയിപ്പുമായി ബ്ലിങ്കൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇനി വൈകിക്കില്ല; സിൻജിയാംഗ് മേഖല സന്ദർശിക്കാൻ ഐക്യരാഷ്‌ട്ര സഭ പ്രതിനിധികൾ;തടയാൻ ശ്രമിക്കരുത്;മുന്നറിയിപ്പുമായി ബ്ലിങ്കൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2021, 10:24 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ചൈനയുടെ എല്ലാ രഹസ്യങ്ങളും പുറത്തുകൊണ്ടുവരാൻ ഒരുങ്ങി അമേരിക്ക. ഐക്യരാഷ്‌ട്രസഭാ പ്രതിനിധികൾ സിൻജിയാംഗ് മേഖല സന്ദർശി ക്കുന്നത് തടയരുതെന്നാണ് ആവശ്യം. മുന്നറിയിെപ്പന്ന തരത്തിലാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രസ്താവന നടത്തിയിരിക്കുന്നത്. ചൈനയുടെ വിദേശകാര്യമന്ത്രിയെ നേരിട്ട് വിളിച്ചാണ് ഐക്യരാഷ്‌ട്രസഭയുടെ തീരുമാനവും അതിനുള്ള അനുവാദവും സംബന്ധിച്ച വിഷയം ബ്ലിങ്കൻ ഉന്നയിച്ചത്.

‘തങ്ങളുടെ വിദേശകാര്യനയത്തിന്റെ ഭാഗമായ മനുഷ്യാവകാശവും ജനാധിപത്യവും സംരക്ഷിക്കുക എന്ന വിഷത്തിൽ ചൈനയെ മാറ്റിനിർത്താനാകില്ല. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ അന്താരാഷ്‌ട്ര സംഘത്തെ എവിടേയും യാത്രചെയ്യാനും പ്രശ്‌നങ്ങൾ ബോധ്യപ്പെടാനും അനുവദിക്കുകയാണ് ചൈന ചെയ്യേണ്ടത്. അവിടെ ഒരു പ്രശ്‌നവുമില്ലെന്നും തികച്ചും ജനക്ഷേമപരമാണ് കാര്യങ്ങളെന്നുമുള്ള ബീജിംഗിന്റെ അവകാശവാദം ഉറപ്പിക്കാനും ഇത് ഒരവസരമാണ്.’ ബ്ലിങ്കൻ വ്യക്തമാക്കി.

ചൈനയിൽ അടിമരീതിയിലുള്ള തൊഴിലിടങ്ങളുണ്ടെന്ന പ്രചാരണം വ്യാപകമാണ്. സിൻജിയാംഗ് മേഖലയിൽ നിന്നുള്ള വാർത്തകൾ സത്യമാണെന്ന് ബോധ്യപ്പെട്ടു. തുടർന്നാണ് ചൈനീസ് ഉൽപ്പന്നങ്ങൾ ഒഴിവാക്കാനും കയറ്റുമതിയിൽ ഉപരോധവും ഏർപ്പെടുത്തിയത്. ചൈനയുടെ ഇത്തരം ദുരൂഹമായ സാഹചര്യങ്ങൾ ബോദ്ധ്യപ്പെട്ട നിരവധി രാജ്യങ്ങളുണ്ട്. അത്തരം സമാനമനസ്‌ക്കരെ ഒന്നിച്ചു ചേർത്ത് മുന്നേറാനാണ് അമേരിക്ക ശ്രമിക്കുന്ന തെന്നും ബ്ലിങ്കൻ പറഞ്ഞു.

Tags: US-china
Share
Tweet
SendShare

More News from this section

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies