ലോകത്ത് ഒരാളും പട്ടിണികിടക്കില്ല ; ആഗോള ഭക്ഷ്യസുരക്ഷ ഇന്ത്യ ഏറ്റെടുക്കും: സുരക്ഷാകൗൺസിലിൽ വാഗ്ദാനവുമായി ഇന്ത്യ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോകത്ത് ഒരാളും പട്ടിണികിടക്കില്ല ; ആഗോള ഭക്ഷ്യസുരക്ഷ ഇന്ത്യ ഏറ്റെടുക്കും: സുരക്ഷാകൗൺസിലിൽ വാഗ്ദാനവുമായി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2021, 02:28 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: ആഗോള തലത്തിലെ എല്ലാ പ്രതിസന്ധികളും നേരിടാൻ ലോകരാജ്യങ്ങൾക്കൊപ്പം മുന്നിൽ നിൽക്കാൻ തയ്യാറെന്ന് ഇന്ത്യ. ലോകത്തെ ഒരു മനുഷ്യനും പട്ടിണികിടക്കേണ്ടിവരില്ലെന്നും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ മുന്നിൽ നിൽക്കുമെന്നും സുരക്ഷാ കൗൺസിൽ ഇന്ത്യൻ പ്രതിനിധി ടി.എസ്.തിരുമൂർത്തി ഉറപ്പുനൽകി. ഐക്യരാഷ്‌ട്രസുരക്ഷാ കൗൺസിലിന്റെ ആഗോളതല തർക്കങ്ങളും ഭക്ഷ്യ ക്ഷാമവും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ഇന്ത്യ.

‘   ആഗോള ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമായ രാജ്യമാണ്. കഴിഞ്ഞ നിരവധി ദശകങ്ങളായി യു.എന്നിന്റെ കേന്ദ്ര അടിയന്തര പ്രതികരണ നിധിയിലേക്ക് തുടർച്ചയായി സഹായം ചെയ്യുന്ന രാജ്യവുമാണ്. ഇതിനൊപ്പം ആഗോളതലത്തിലെ എല്ലാ മനുഷ്യാവകാശ വിഷയത്തിലും ഇന്ത്യ സഹായവുമായി രംഗത്തുണ്ട്.  ഭക്ഷ്യക്ഷാമം നേരിടുന്ന എല്ലാ രാജ്യങ്ങൾക്കും ഏത് അടിയന്തിര സാഹചര്യത്തിലും ഇന്ത്യ ധാന്യങ്ങൾ എത്തിച്ചുകൊണ്ടിരി ക്കുകയാണ്. 2019ൽ മാത്രം 11000 മെട്രിക് ടൺ ധാന്യങ്ങളാണ് അയച്ചതെന്നും തിരുമൂർത്തി വിശദീകരിച്ചു.

ഭീകരാക്രമണങ്ങളാൽ കഷ്ടപ്പെടുന്ന സിറിയയെപ്പോലും ഇന്ത്യ മാറ്റിനിർത്തി യില്ലെന്നും പരിഗണന സാധാരണക്കാരുടെ ക്ഷേമത്തിനാണെന്നും തിരുമൂർത്തി വ്യക്തമാക്കി. ആഫ്രിക്കൻ രാജ്യങ്ങൾക്ക് നൽകിയ കണക്കുകളും സഭയിൽ അവതരിപ്പിച്ചു. ആഗോളതലത്തിൽ ഈ വർഷത്തോടെ ഭക്ഷ്യ ക്ഷാമം നേരിടുന്നവരുടെ എണ്ണം 27 കോടിയിലേറെ എത്തുമെന്നാണ് യു.എൻ കണക്കുകൂട്ടുന്നത്. ഇതിൽ തന്നെ 7 കോടിയിലധികം ജനത വസിക്കുന്നത് ആഭ്യന്തര കലഹങ്ങളും ഭീകരതയും നിറഞ്ഞ രാജ്യങ്ങളിലാണെന്നും സുരക്ഷാ സമിതി റിപ്പോർട്ടിൽ പറയുന്നു.

Tags: UNSC-india
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies