വേനല്‍ ചൂടിന്റെ തീവ്രതയില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കാന്‍ കറ്റാര്‍വാഴ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വേനല്‍ ചൂടിന്റെ തീവ്രതയില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കാന്‍ കറ്റാര്‍വാഴ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2021, 10:59 am IST
FacebookTwitterWhatsAppTelegram

വേനലിനെ കാഠിന്യം കൂടി വരുന്നു. ഇത് ചര്‍മ്മത്തെ വളരെയേറെ ബാധിക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ചര്‍മ്മത്തിന് വളരെ ശ്രദ്ധ വേണ്ടതും വേനല്‍ക്കാലത്തു തന്നെ എന്ന കാര്യത്തില്‍ സംശയമില്ല. ചൂടിന്റെ കാഠിന്യം കൂടി വരുന്നതിന് അനുസരിച്ച് നമ്മുടെ ചര്‍മ്മ പ്രശ്‌നങ്ങളും കൂടി വരാന്‍ സാധ്യതയുണ്ട്. അതിന് ഒരു പരിധിവരെ പരിഹാരം കണ്ടെത്താന്‍ കറ്റാര്‍വാഴ കൊണ്ട് സാധിക്കും. വരണ്ടതോ എണ്ണമയമുള്ളതോ സെന്‍സിറ്റീവോ തുടങ്ങി ചര്‍മ്മം  ഏതു തരത്തിലുളളതും ആകട്ടെ ഏതു ചര്‍മ്മക്കാര്‍ക്കും അനുയോജ്യമാണ് കറ്റാര്‍വാഴ. അതുകൊണ്ട് തന്നെയാണ് ഭൂരിഭാഗം സൗന്ദര്യ വര്‍ധക വസ്തുക്കളിലും കറ്റാര്‍വാഴ പ്രധാന ഘടകമാകുന്നത്. ചൂടു കൂടി വരുന്നതോടെ പുറത്തിറങ്ങുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

സൂര്യന്റെ ചൂട് നമ്മുടെ ചര്‍മ്മത്തെ വളരെയധികം അധികം പ്രതികൂലമായി ബാധിക്കുന്നു. അതിനാല്‍ സൂര്യതാപം, മുഖത്തെ പാടുകള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് കറ്റാര്‍വാഴ. കൂടാതെ ചര്‍മ്മത്തിന് എല്ലാ പ്രശ്‌നങ്ങളും പെട്ടെന്ന് ഇല്ലാതാക്കാന്‍ കറ്റാര്‍വാഴക്ക് സാധിക്കും. അധികമായ ചൂടു കൊണ്ടുളള അസ്വസ്ഥത, മുഖത്തെ കരിവാളിപ്പ്, മുഖക്കുരു തുടങ്ങിയവ കറ്റാര്‍വാഴ ഇല്ലാതാക്കുന്നു. വേനല്‍ കാലത്ത് ശരീരത്തിലെ ജലാംശം കുറയുന്നതിനാല്‍ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.

അതുപോലെ തന്നെ ചര്‍മത്തിലും ജലം നിലനിര്‍ത്തുന്നതിന് കറ്റാര്‍വാഴയുടെ ജെല്ല് ഏറ്റവും സഹായകമാണ്. ഇത് മുഖത്തു പുരട്ടുന്നത് ചര്‍മ്മ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും മുഖത്തിന് തിളക്കം വീണ്ടെടുക്കാനും സഹായിക്കുന്നു. പ്രകൃതിദത്തമായ ഒന്നാണ് കറ്റാര്‍വാഴ. അതിനാല്‍ ഇത് ഉപയോഗിക്കുന്നതിലൂടെ മറ്റൊരു തരത്തിലുള്ള പാര്‍ശ്വഫലങ്ങളും ചര്‍മ്മത്തിന് ഉണ്ടാകുകയില്ല. കൂടാതെ ഇത് നമുക്ക് നമ്മുടെ വീട്ടില്‍ തന്നെ നട്ടുവളര്‍ത്താം. വളരെ പെട്ടെന്ന് തന്നെ വളരുന്ന ഒന്നാണ് കറ്റാര്‍വാഴ.

Tags: Skin CareAloe vera
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies