മരിച്ചയാളുടെ ഫോട്ടോ വീട്ടില്‍ എവിടെ വെയ്ക്കണം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

മരിച്ചയാളുടെ ഫോട്ടോ വീട്ടില്‍ എവിടെ വെയ്‌ക്കണം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2021, 12:02 pm IST
FacebookTwitterWhatsAppTelegram

സാധാരണയായി വീടുകളില്‍ നാം കാണുന്ന ഒരു കാഴ്ചയാണ് മരിച്ച വ്യക്തിയുടെ ഫോട്ടോ വീടുകളിൽ സൂക്ഷിച്ചിരിക്കുന്നത്. എന്നാല്‍ ഈ ഫോട്ടോ വെക്കുന്നതിനു ചിലപ്പോഴെങ്കിലും നമ്മുടെ മുന്നോട്ടുള്ള ജീവിതവുമായി ബന്ധമുണ്ട്. കാരണം നമ്മളോടൊപ്പം ജീവിച്ചു പോന്നിരുന്ന ഒരാളാണ് നമ്മെ വിട്ടു പോകുന്നത്. ഏറെ ദുഃഖം ഉണ്ടാക്കുന്ന കാര്യം ആണെങ്കില്‍ കൂടി പതിയെ ആ വ്യക്തിയെ കുറിച്ച് നമ്മള്‍ മറന്നേ പറ്റൂ.  പലപ്പോഴും അത് നമ്മളെ കാര്യമായി തന്ന ബാധിക്കാറുമുണ്ട്. ചെറുപ്രായത്തില്‍ തന്നെ നമ്മെ വിട്ടു പോയവര്‍,

നമ്മോടൊപ്പം ജീവിച്ചു കൊതി തീരാത്തവര്‍, ആത്മഹത്യ ചെയ്തവര്‍, അപകടങ്ങളില്‍ മരണപ്പെട്ടവര്‍, അല്ലെങ്കില്‍ ചെറിയ പ്രായത്തില്‍ തന്നെ എന്തെങ്കിലും അസുഖം ബാധിച്ചു മരണപ്പെട്ടവര്‍ തുടങ്ങി ജീവിതം പകുതി പോലും ജീവിച്ചു തീര്‍ക്കാതെ നമ്മളില്‍ നിന്നും വേര്‍പെട്ടു പോയ ആളുകളുടെ ഫോട്ടോ ഒരിക്കലും വീടിന്റെ പൂമഖത്തോ ഹാളിലോ വലുതായി മാലയിട്ട് വെയ്‌ക്കാന്‍ പാടില്ല. അത് ആ വീടിനു തന്നെ നെഗറ്റീവ് എനര്‍ജി ആണ് നല്‍കുന്നത്. അത്തരക്കാരുടെ ഫോട്ടോ  കഴിയുന്നതും അവരുടെ മുറികളില്‍ തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്.

മാലയിട്ട് തൂക്കിയിടുന്നതിനു പകരം ചെറിയ ഫോട്ടോ ആയി മേശയുടെ മുകളിലോ മറ്റോ വെയ്‌ക്കുന്നതാണ് നല്ലത്. അതേസമയം തന്നെ നമ്മള്‍ നമുക്ക് പ്രിയപ്പെട്ടവര്‍ ആണെങ്കിലും നമ്മോടോപ്പം ജീവിച്ചു തീര്‍ന്നവര്‍. മുത്തശ്ശന്‍, മുത്തശ്ശി തുടങ്ങി പ്രായമായ ആളുകള്‍. നമ്മുക്ക് മാര്‍ഗ്ഗനിര്‍ദ്ദേശികളായിരുന്ന ആളുകള്‍, വഴികാട്ടികള്‍ തുടങ്ങിയ ആളുകളുടെ ചിത്രങ്ങള്‍ പൂമുഖത്ത് വയ്‌ക്കാവുന്നതാണ്. അവരുടെ ഫോട്ടോ കാണുമ്പോള്‍ അത് നമ്മുടെ ഉള്ളിലെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. ഒപ്പം നമ്മുടെ മുന്നോട്ടുള്ള ജീവിതത്തില്‍ ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു.

Tags: Lifephoto
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies