ഇബ്രാഹിമോവിച്ച് ഉടൻ വിരമിക്കില്ല; സ്വീഡന്റെ ദേശീയ ടീമിൽ തിരിച്ചെത്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഇബ്രാഹിമോവിച്ച് ഉടൻ വിരമിക്കില്ല; സ്വീഡന്റെ ദേശീയ ടീമിൽ തിരിച്ചെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2021, 03:54 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: അന്താരാഷ്‌ട്ര ഫുട്‌ബോളിൽ നിന്നും വിരമിക്കൽ തീരുമാനം പിൻവലിച്ച് സൂപ്പർ താരം ഇബ്രാഹിമോവിച്ച്. തീരുമാനം പിൻവലിച്ചതിനെ തുടർന്ന് സ്വീഡൻ എ.സി മിലാൻ താരത്തിനെ ദേശീയ ടീമിലേക്ക് വീണ്ടും ഉൾപ്പെടുത്തി. ഇതോടെ സ്വീഡന്റെ ലോകകപ്പ് സാദ്ധ്യതയാണ് വർദ്ധിച്ചിരിക്കുന്നത്. 2022ലെ ലോക കപ്പിനായുള്ള വിവിധ മത്സരങ്ങളിൽ സ്വീഡന് വേണ്ടി ഇനി സ്ലാതൻ ഇബ്രാഹിമോവിച്ച് ഇറങ്ങും.

2001ലാണ് സ്വീഡൻ ദേശീയ ടീമിൽ ഇബ്രാഹിമോവിച്ച് പ്രവേശിച്ചത്. 116 അന്താരാഷ്‌ട്ര മത്സരങ്ങളിൽ ദേശീയ ടീമിന്റെ ഭാഗമായ ഇബ്രി രണ്ട് ലോകകപ്പിലും നാല് യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും ടീമിന്റെ ഭാഗമായിരുന്നു. സ്വീഡന് വേണ്ടി ഇതുവരെ 62 അന്താരാഷ്‌ട്രഗോളുകൾ നേടിയ റെക്കോഡ് ഇനിയും തകർക്കപ്പെട്ടിട്ടില്ല.

ഇബ്രി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മുപ്പത്തൊമ്പതുകാരനായ താരം 2016ൽ അന്താരാഷ്‌ട്ര ഫുട്‌ബോളിൽ നിന്നും വിരമിച്ചിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു സീസണുകളിലായി മികച്ച പ്രകടനമാണ് സ്പാനിഷ് ലീഗിൽ ഇബ്രാഹിമോവിച്ച് നടത്തുന്നത്. യുവതാരങ്ങളെപ്പോലും തോൽപ്പിക്കുന്ന ശാരീരിക ക്ഷമത നിലനിർത്തുന്ന സ്വീഡിഷ് താരം എ.സി.മിലാന്റെ ഏറ്റവും മൂല്യമേറിയ താരമാണ്.

Tags: swedenibrahimovich
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies