ബ്രാഡ് പിറ്റ് നടത്തിയത് ഗുരുതരമായ ഗാർഹിക പീഡനം; തെളിവുകൾ ഹാജരാക്കുമെന്ന് ആഞ്ജലീന ജോളി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബ്രാഡ് പിറ്റ് നടത്തിയത് ഗുരുതരമായ ഗാർഹിക പീഡനം; തെളിവുകൾ ഹാജരാക്കുമെന്ന് ആഞ്ജലീന ജോളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2021, 12:31 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ബ്രാഡ് പിറ്റിനെതിരായ ഗാർഹിക പീഡന ആരോപണത്തിൽ കൂടുതൽ രേഖകൾ കോടതിയിൽ ഹാജരാക്കുമെന്ന് ആഞ്ജലീന ജോളി. ഗാർഹിക പീഡനം ചൂണ്ടിക്കാട്ടി 2016ലാണ് ഇരുവരും വേർപിരിയുന്നത്. വിവാഹമോചനത്തിനായുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണ്. കുട്ടികളുടെ ഭാഗം കൂടി കോടതി കേൾക്കണമെന്ന് ആഞ്ജലീന ജോളി കോടതിയിൽ ആവശ്യപ്പെടുന്നു.

മാർച്ച് 12നാണ് ബ്രാഡ് പിറ്റിനെതിരായ കൂടുതൽ തെളിവുകൾ ഹാജരാക്കാമെന്ന് ആഞ്ജലീന ജോളി അറിയിക്കുന്നത്. കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ നിരവധി ആരോപണങ്ങളാണ് ബ്രാഡ് പിറ്റിനെതിരെ ആഞ്ജലീന ജോളി കോടതിയിൽ ഉന്നയിച്ചിട്ടുള്ളത്. എന്നാൽ അവയൊന്നും നിലനിന്നിരുന്നില്ല. എന്നാലിപ്പോൾ മക്കളെ കൂടി വിസ്തരിക്കണമെന്ന ആവശ്യവുമായെത്തിയിരിക്കുകയാണ് താരം. ഇരുവർക്കും ആറ് മക്കളുണ്ട്. ഇവരിൽ അഞ്ച് പേർക്കും പ്രായപൂർത്തിയായിട്ടില്ല.

2014ലാണ് ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും വിഹാഹം കഴിക്കുന്നത്. 2016 സെപ്റ്റംബറിൽ അവർ വേർപിരിഞ്ഞെങ്കിലും 2019 ഏപ്രിലിലാണ് ഔദ്യോഗികമായി അവർ വിവാഹമോചനം നേടിയത്. എന്നിരുന്നാലും സാമ്പത്തികവും കുട്ടികളുടെ കസ്റ്റഡി ഉൾപ്പെടെയുള്ള മറ്റ് പ്രശ്‌നങ്ങളും അവശേഷിച്ചിരുന്നു. ഒരിക്കലും പൊരുത്തപ്പെട്ടു പോകാൻ കഴിയുന്നവരല്ല തങ്ങളെന്ന് നടി ചൂണ്ടിക്കാട്ടിയിരുന്നു.

Tags: brad pittangelina jolie
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies